Browsing Category
News
ഇന്ത്യയുമായി അമേരിക്ക നടത്തിയ വ്യാപാരം വിപത്തായിരുന്നുവെന്ന് ട്രംപ്
താരിഫ് വിഷയത്തിൽ ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി നടത്തിയ വ്യാപാരം അമേരിക്കയെ സംബന്ധിച്ച് പൂർണമായും ഒരു വിപത്തായിരുന്നുവെന്ന്…
പെട്രോളിൽ എഥനോൾ 20 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം , ഹർജിതള്ളി സുപ്രീംകോടതി
പെട്രോളിലെ എഥനോൾ 20 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ വിശദീകരണം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ്…
അഫ്ഘാൻ ഭൂചലനം 812 പേർ കൊല്ലപ്പെട്ടു 2,817 പേർക്ക് പരിക്ക്
കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 812 പേർ കൊല്ലപ്പെടുകയും 2,817 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു
സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു
ആദിവാസി നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി കെ ജാനു…
പാലിയേക്കര ടോള്‍ സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും.
പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി…
ലൈംഗിക ആരോപണം കടകംപള്ളി സുരേന്ദ്രന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
ലൈംഗിക ആരോപണത്തിൽ കടകംപള്ളി സുരേന്ദ്രന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എം മുനീറാണ് പരാതിക്കാരൻ.
വ്യാളി- ആന’ സൗഹൃദം നല്ല അയൽക്കാരായി തുടരുമോ ?ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും…
ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പൂർത്തിയായി. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം…
ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു, മോദിയുടെ ജപ്പാൻ സന്ദർശനം പൂർത്തിയായി
രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് യാത്ര തിരിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന…
ദേശീയപാത വികസനം തടയാൻ ലക്ഷ്യമിട്ടു ഭൂമി കയ്യേറ്റം മൂന്നാറിൽ ദേശിയ പാതയുടെ ഭൂമി കയറി കെ എസ് ആർ ടി സി യുടെ കെട്ടിട…
മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപം ദേശീയപാത കയ്യേറിയാണ് കെ എസ് ആർ ടി സിയുടെ കെട്ടിട നിർമ്മാണം . ദേശിയ പാത വികസനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിട…
ഓണം ആഘോഷിക്കാൻ 4,000 കോടി രൂപ സർക്കാർ കടമെടുക്കുന്നു
|ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്.