Browsing Category
News
പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി
ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
പലിശക്കാരുടെ ഭീഷണിയെതുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ
കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്
പെഗാസസ് ഫോൺ ചോര്‍ത്തൽ; പശ്ചിമ ബംഗാൾ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു
കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു
കൊടകര കള്ളപ്പണ കേസില്‍ ബിജെപിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി
ഒന്നര വര്‍ഷം കൊണ്ട് അന്വേഷണം എങ്ങനെ നടക്കരുതെന്ന് കേന്ദ്ര ഏജന്‍സികള്‍ കാണിച്ചുതന്നെന്നും യുഡിഎഫിന് ബിജെപി വിധേയത്വമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചു
നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണ്. സ്ഥാനമാനങ്ങആഗ്രഹിച്ചിട്ടില്ലെന്നുംപാർട്ടിയാണ് തനിക്ക് വലുത് എന്നും അദ്ദേഹം പറഞ്ഞു
ഐഎസ്ആർഒ ചാരക്കേസ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒന്നാം പ്രതി എസ്. വിജയൻ , രണ്ടാം പ്രതി തമ്പി. എസ്. ദുർഗ്ഗാ ദത്ത്,…
ഐതിഹാസിക വിജയത്തിന്റെ “കാർഗിൽ വിജയ് ദിവസ്”
84 ദിവസങ്ങൾ നീണ്ട ആ മഹായുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടമായത് 527 ധീരജവാന്മാരെയാണ് . 1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ…
തെരെഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ വീഴ്ച്ച മുൻ മന്ത്രി ജി സുധാകരനെതിരെ കൂടുതൽ പരാതികൾ.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ച അന്വേഷിക്കുന്ന സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കൂടുതൽ പരാതികൾ. മന്ത്രി സജി ചെറിയാൻ, എ.എം ആരിഫ് എം.പി…
ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരുടെ വീടുകളിൽ നിന്ന് കണ്ടെടുത്ത രേഖകൾ…
കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് വിഷയം ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആരോപണ വിധേയർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ…
പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
പിതാവിനെവെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ മകന് രാജീവ് കുമാരസ്വാമിയെ (25) ജോര്‍ജിയ പൊലിസ് അറസ്റ്റ് ചെയ്തു.ജൂലൈ 22 വൈകിട്ട് ജോര്‍ജിയ ഫോര്‍സിത്ത് കൗണ്ടിയിലായിരുന്നു സംഭവം.