Browsing Category
My Home
അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്കയും ബ്രിട്ടനുംസൈന്യത്തെ അയച്ചു
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ കൂടുതൽ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്കയും ബ്രിട്ടനും. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയയ്ക്കുന്നത്
ഇടുക്കി ജല വൈദുത നിലയത്തിൽ സാങ്കേതിക തകരാർ, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി. സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തിൽ…
പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കൊവിഡ് ക്ലസ്റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കൊവിഡ് ക്ലസ്റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കാനാണ് തീരുമാനം
അഭിഭാഷകയായി ആൾമാറാട്ടം സെസി സേവ്യറിന്റെ അറസ്റ്റ് തടയാനാകില്ല
കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി. ഹർജി പരിഗണിയ്ക്കും വരെ അറസ്റ്റ് തടയണമെന്ന…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238,…
15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ണ് മേൽകൈ
സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നു തുടങ്ങി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
കേരള ബാങ്ക് എ.ടി.എം തട്ടിപ്പ് കേസിൽ മു അടക്കം രണ്ട് പേർ പിടിയിൽ
കേരള ബാങ്ക് എ.ടി.എം തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാൾ അടക്കം രണ്ട് പേർ പിടിയിൽ. സൈബർ ക്രൈം വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാജ എ.ടി.എം കാർഡുപയോഗിച്ച് രണ്ടേമുക്കാൽ…
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
വിവാദമായ സഭ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി , കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കര്‍ദിനാള്‍ വിചാരണ…
ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു
ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയാണ് പരാജയത്തിന് കാരണമെന്നാണ് റിപ്പോർട്ട്. രണ്ട് തവണ മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണമാണ്…
ചാരായ റെയ്ഡിനിടെ രണ്ട് നാടൻ തോക്കും, എട്ട് തിരകളും പിടികൂടി.
കേളകത്ത് നടത്തിയ പരിശോധനയിൽ രണ്ട് നാടൻ തോക്കും, എട്ട് തിരകളും പിടികൂടി. പേരാവൂർ എക്സൈസ് നടത്തിയ പരിശോധയിലാണ് തോക്കുകൾ കണ്ടെടുത്തത്.