Browsing Category

My Home

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ജി.എസ.ടി കൗൺസിൽ പരിശോധിക്കും

വെള്ളിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും

വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി

സര്‍ക്കാരിനേയും രവി പിള്ളയേയും സെക്ടറല്‍ മജിസ്ട്രേറ്റിനേയും കക്ഷി ചേര്‍ത്ത കോടതി എല്ലാവര്‍ക്കും നോട്ടീസ് അയച്ചു

“രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോവുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്” വി ഡി സതീശൻ

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വര്‍ഗീയത ഉണ്ടാക്കുന്നവരെ പിടിക്കാന്‍ ആരുമില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം എട്ടു ജില്ലകളിൽ ജാഗ്രത നിർദേശം

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ ശക്തമായ മഴ യുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിലെ 13534 കുടുംബങ്ങൾക്ക് പട്ടയം , ഇടുക്കിയിൽ 2423 കുടുംബങ്ങള്‍ക്ക് പട്ടയം

കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക

കൂടുതൽ ഇളവുകൾ ഉണ്ടായേക്കും മുഖ്യമന്ത്രിയുടെ അദ്യക്ഷതയിൽ ഇന്ന് യോഗം

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യ മന്ത്രിയുടെ അദ്യക്ഷതയിൽ ഇന്ന് യോഗം ചേരും നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.…