Browsing Category
My Home
മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി
മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി. വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വനംവകുപ്പാണ് എല്ല് പിടികൂടിയത്.
കേരളത്തില് ഇന്ന് 8538 പേര്ക്ക് കോവിഡ്,കേരളത്തില് ഇന്ന് 8538 പേര്ക്ക് കോവിഡ്
കേരളത്തില് ഇന്ന് 8538 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര് 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430,…
“ഷാരൂഖ് ഖാന് ബിജെപിയില് ചേര്ന്നാല് മയക്കുമരുന്ന് പഞ്ചസാരപൊടിയാകും” ഛഗന് ഭുജ്ബല്
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ മയക്കുമരുന്ന് കേസില് അറസ്റ്റ് ചെയ്ത സംഭവത്തില് ബിജെപിക്കെതിരെ മഹാരാഷ്ട്ര മന്ത്രി ഛഗന് ഭുജ്ബല്
മുല്ലപ്പെരിയാര് ഡാമില് ജലനിരപ്പ് ഉയരുന്നു !വൃഷ്ടിപ്രദേശത്തു കനത്ത മഴ
മുല്ലപ്പെരിയാര് ഡാമില് ജലനിരപ്പ് ഉയരുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 136 .80 അടിയാണ്.മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന് കാരണം.
പകൽ കൊള്ള ! ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശ്ശാലയിൽ പെട്രോൾ വില 110 കടന്നു
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്ക്…
ആഡംബര കപ്പലിലെ ലഹരി കേസിൽ മയക്കുമരുന്നു ഇടപാടുകൾ നടന്നത് ഡാർക്ക്നെറ്റിൽ നിന്ന് ?
സിനിമാതാരം ഷാരൂഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെട്ട മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി കേസിൽ മയക്കുമരുന്നു ഇടപാടുകൾ നടന്നത് ഇന്റർനെറ്റിലെ അധോലോകം എന്ന് അറിയപ്പെടുന്ന ഡാർക്ക്നെറ്റിന്റെ…
കേരളത്തില് ഇന്ന് 8909 പേര്ക്ക് കോവിഡ്
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്ഡുകളാണുള്ളത്
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ
സന്ദർശനത്തിന്റെ ഭാഗമായി ശ്രീനഗർ-ഷാർജ ആദ്യ വിമാന സർവീസും അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി ഉയര്ന്നു; ആദ്യ മുന്നറിയയിപ്പു നൽകി തമിഴ്നാട്
തമിഴ്നാട് സര്ക്കാര് കേരളത്തിന് ആദ്യ അറിയിപ്പ് നല്കി