Browsing Category
My Home
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്‍റെ ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിച്ച് നീക്കാൻ നോട്ടീസ്
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കണമെന്ന് ഉത്തരവ്
സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ ഇഡി അന്വേഷണം ആരംഭിച്ചു
സിറോ മലബാർ സഭ ഭൂമി ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങി
രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാകുമ്പോൾ ഇന്ധനവില കുറയും; കേന്ദ്ര പെട്രോളിയം മന്ത്രി
രാജ്യത്തെ വാക്സിനേഷന് പൂര്‍ണമാകുമ്പോള്‍ വില കുറയുമെന്ന സൂചനയും അദ്ദേഹം നല്കി
തോമസ് മാർ അത്തനാസിയോസസിന്റെ മരണം കാതോലിക്കാ ബാവക്കെതിരെ അന്വേഷണം
ഓർത്തഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപനായിരുന്ന തോമസ് മാർ അത്തനാസിയോസ് മരിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭാ കാതോലിക്കാ ബാവക്കെതിരെ അന്വേഷണം
നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ ഇന്ന് മുതൽ നിരാഹാര സമരത്തിത്തിലേക്ക് അനുപമ.
നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ ഇന്ന് മുതൽ നിരാഹാര സമരത്തിനൊരുങ്ങി അനുപമ. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനം. പോലീസിലും വനിതാകമ്മീഷൻ നടപടികളിലും…
ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ്
രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്
ഫോര്‍ സ്റ്റാര്‍( അഡ്മിറല്‍) ഓഫീസറായി അമേരിക്കയിലെ ആദ്യ ട്രാന്‍സ്ജന്റര്‍ സ്ത്യപ്രതിജ്ഞ ചെയ്തു
അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എത്തുന്ന ട്രാന്‍സ്ജന്റര്‍ ഡോ.റേച്ചല്‍ ലെവിന്‍(63) ഫോര്‍ സ്റ്റാര്‍' ഓഫീസറായി ഒക്ടോബര്‍ 19 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാലുപേർ പിടിയിൽ
ലഹരി വസ്തുവുമായി യുവതിയും മൂന്ന് യുവാക്കളും അറസ്റ്റില്‍ . കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍…
കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ് ആകെ മരണം 27,765
കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517,…
സില്‍വർ ലൈൻ കടബാധ്യത റെയിൽവേയ്‌ക്ക് ഏറ്റെടുക്കാനാകില്ലന്ന് കേന്ദ്രം
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലു മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽ ലൈൻ (സിൽവർ ലൈൻ) പ്രോജക്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര…