Browsing Category
My Home
ഒമിക്രോണ് വ്യാപനം അടുത്ത ആഴ്ചകളില് ശക്തിപ്പെടുമെന്ന് യു.എസ്. സര്ജന് ജനറല് വിവേക് മൂര്ത്തി
ഒമിക്രോണ് വ്യാപനം ഇതുവരെ അതിന്റെ മൂര്ദ്ധന്യാവസ്ഥയില് എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളില് ഒമിക്രോണ് വ്യാപനം തീവ്രമായിരിക്കുമെന്നും യു.എസ്. സര്ജന് ജനറല് ഡോ.വിവേക്…
കൗമാരകാരിൽ കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം , ഭാരത് ബയോടെക് മുന്നറിയിപ്പ്
5 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെക് മുന്നറിയിപ്പ് നൽകി. മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട്…
കോവിഡ് വ്യാപനം രൂക്ഷം ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചു
കോവിഡ് വ്യാപനം രൂക്ഷമായതോടെ ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഇനി ഓൺലൈനായി മാത്രം. ജനുവരി 31 വരെയാണ് നിയന്ത്രണം
ഐഎൻഎസ് രൺവീറിൽ സ്ഫോടനം. മൂന്ന് നാവിക സേനാംഗങ്ങൾ വീരമൃത്യു വരിച്ചു
ഐഎൻഎസ് രൺവീറിൽ സ്ഫോടനം. മൂന്ന് നാവിക സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 11 പേർക്ക് പരിക്കേറ്റു. മുംബൈയിലെ നേവൽ ഡോക്ക്യാർഡിലാണ് സംഭവം. നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്.ഐഎൻഎസ് രൺവീർ…
രോഗബാധ വൻ തോതിൽ ഉയരുന്നു കേരളത്തില് 28,481 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില് 28,481 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര് 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375,…
ഹണിട്രാപ്പ് ഒരുക്കി അഞ്ചു ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയടക്കം 7 പേർ പിടിയിൽ
യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കി കോട്ടക്കൽ പോലീസ്. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്
മാധ്യമവിചാരണ ദീലീപിന്റെ ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
നടിയെ അക്രമിച്ച കേസിന്റെ വിവരങ്ങള് മാധ്യമങ്ങള് പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപ് ഹൈക്കോടതിയില് ഹരജിൽ . അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട്…
അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന ദിലീപിൻറെ മുന്കൂര് ജാമ്യാപേക്ഷ…
അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപ് നല്കിയ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…
ധീരജ് വധം പ്രതികളെ 22 വരെ കസ്റ്റഡിയിൽ വിട്ടു
ധീരജ് വധക്കേസിലെ നാല് പ്രതികളെ ഈ മാസം 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു .ഇടുക്കി എൻജിനീയറിങ് കോളേജിൽ സംഘർഷത്തെ തുടർന്ന് ധീരജിനെ തുകൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ തെളിവെടുപ്പായിനായി…
നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പോലീസ് പിടിയിൽ
നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പോലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്