Browsing Category
My Home
പൊലീസിനെതിരെ എപ്പോഴും വിമർശനം ഉണ്ടാകാറുണ്ട്. അത് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല,….കാനം രാജേന്ദ്രൻ
ആഭ്യന്തിര വകുപ്പിനെയും മുഖ്യമന്ത്രിയെയും ന്യായികരിച്ചു സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 'പൊലീസിനെതിരെ എപ്പോഴും വിമർശനം ഉണ്ടാകാറുണ്ട്. അത് ആഭ്യന്തര വകുപ്പിന്റെ…
ഭാര്യയുടെ അമിത ഫോൺ ഉപയോഗം ? ഏഴുവയസുകാരനായ മകന്റെ കൺമുന്നിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തി ഭർത്താവ്
കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയുടെ ഫോൺ ഉപയോഗത്തിലുള്ള സംശയമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് മൊഴി
“കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞു” പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍…
സർക്കാരിനെയും ബിജെപി നേതൃത്വത്തെയും കടന്നാക്രമിച്ചുകൊണ്ട് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്
കര്‍ഷകസമരംഅവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ പറഞ്ഞപ്പോൾ നരേന്ദ്ര മോദി…
“മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുത്”,പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ…
പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇടുക്കി രൂപത. ദേവാലയത്തിന്റെയും കല്ലറയുടേയും പരിപാവനത കാത്തു സൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും…
രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം
രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. കോവിൻ പോർട്ടൽ വഴി 7 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ
ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ
സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3…
മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരും
മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡണ്ട് പ്രഫ.എം.വൈ.യോഹന്നാൻ അന്തരിച്ചു
പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു
നടിയെ ആക്രമിച്ച കേസിൽ സർക്കാർ അഭിഭാഷകരുടെ തുടർച്ചയായ പിന്മാറ്റം എന്തിനു വേണ്ടി ?
നടിയെ ആക്രമിച്ച കേസിൽ സർക്കാർ രണ്ടാമതു നിയോഗിച്ച പ്രോസിക്യൂട്ടറും രാജിവാക്കിക്കോഴിയുമ്പോൾ കേസിന്റെ ഭാവിയെ സംബന്ധിച്ച് ദുരൂഹതയും ആശങ്കയും ഉയരുകയാണ് നിസാര കാരണങ്ങൾ ആരോപിച്ചു…