Browsing Category
My Home
അധികാരമേറ്റെടുത്ത് രണ്ടാംദിനം ന്യൂയോര്‍ക്ക് മേയര്‍ സൈക്കിളില്‍ ഓഫീസിലേക്ക്!
ന്യൂയോര്‍ക്ക് നഗരത്തില്‍ തിരക്കുപിടിച്ച വാഹന ഗതാഗതങ്ങള്‍ക്കിടയില്‍ റോഡിന്റെ പ്രത്യേക ഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്ന ബൈസൈക്കിള്‍ പാതയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട…
ഒഐസിസി കാനഡ നാഷണൽ കമ്മിറ്റി അംഗത്വ വിതരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കി
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും സംഘടിപ്പിച്ചു സജീവമാകുന്നതിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് കെ…
മുല്ലപ്പെരിയാർ അണക്കെട്ടിൽ 152 അടി ജലം സംഭരിക്കും തമിഴ് നാട്
മുല്ലപ്പെരിയാർ അണക്കെട്ടിൽ പരമാവധി ജലം സംഭരിക്കുമെന്ന് തമിഴ് നാട് , ജലനിരപ്പ്152 അടിയാക്കി ഉയർത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെമര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു
വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്
മകൻ്റെ ഭാര്യ ആത്മഹത്യ നടൻ രാജൻ പി ദേവിന്റെ ഭാര്യാ ശാന്തഅറസ്റ്റിൽ
അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അദ്ദേഹത്തിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു.മകൻ്റെ ഭാര്യയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ശാന്ത…
സി വി വര്ഗീസ് സി പി ഐ എം ഇടുക്കി ജില്ലാ സെകട്ടറി എസ് രാജേന്ദ്രൻ ഉൾപ്പെടെ എട്ടു പേരെ ഒഴുവാക്കി
സി പി ഐ എം ജില്ലാ സെകട്ടറിയായി സി വി വർഗീസിനെ തെരെഞ്ഞെടുത്തു . കുമളിയിൽ നടന്ന ജില്ലാ സമ്മേളനമാണ് ഏകകണ്ഠമായി സി വി വർഗീസിനെ തെരെഞ്ഞെടുത്തത്
ഒമിക്രോനിനേക്കാൾ മാരകം കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ കണ്ടെത്തി
ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും ആശങ്ക പടര്‍ത്തവെ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്
പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി, രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം മൂന്നാം തരംഗം ?
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം.പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി.…
കൊച്ചിയിൽ പോലീസുകാരന് മോഷ്ടാവിന്റെ കുത്തേറ്റു
ഇടപ്പള്ളി ജംഗ്ഷനിൽ പൊലീസുകാരനെതിരെ മോഷ്ടാവിന്‍റെ ആക്രമണം. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് ഇന്ന് പുലര്‍ച്ചെയുള്ള മോഷ്ടാവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്
സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്
ആർ എസ് എസ് നേതാവ് രൺജീത്ത് വധത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്