Browsing Category

My Home

കോടിയേരിക്ക് കോൺഗ്രസ്സിനെ ശരിക്കറിയില്ലന്ന് കെ സുധാകരൻ

കൊടിയേരിക്കെതിരെ കെ സുധാകരൻ ,കെ-റെയിലിനെതിരെ യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും വീരസ്യം പറയാനേ കോണ്‍ഗ്രസിന് കഴിയൂ എന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി…

ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ്

ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിനെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്

സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി വീണ ജോർജ്ജ്

സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനവുമായി (2,14,87,515). ഒന്നും രണ്ടും ഡോസ്…

എം ശിവശങ്കർ കായികം, യുവജനക്ഷേമം വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി

സർവ്വീസിൽ തിരിച്ചെത്തിയെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നിയമനം നൽകി സ‍ർക്കാർ. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ്…

ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. 20 പേർ ചികിത്സയിൽ

ജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്.സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലെ ഒരു…

മരിച്ചുകഴിഞ്ഞ് പുണ്യാളനാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല ,പി.ടി. തോമസിനെ രൂക്ഷമായി വിമർശിച്ച്   എം.എം. മണി

തൃക്കാക്കര  എം.എൽ.എ.യുമായിരുന്ന പി.ടി. തോമസിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി. സി.പി.എമ്മിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചയാളാണ് പി.ടി. തോമസെന്ന്…

മുൻ മന്ത്രി ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ നാല്…

മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

രാജ്യത്ത് മൂന്നാം തരംഗം ? കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്

വയനാട് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചനെതിരെ സ്ത്രീത്വത്തെയും അപമാനിച്ചെന്ന് യുവതിയുടെ പരാതി

വയനാട് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. തന്‍റെ ജാതിയെയും സ്ത്രീത്വത്തെയും അപമാനിച്ചെന്ന് കാട്ടി കോൺഗ്രസ് പ്രവർത്തക പാലിയാണ മന്തട്ടിൽ…