Browsing Category

My Home

“ഇത് മൂന്നാം തരംഗം”രോഗം കാട്ടുതീ പോലെ പടരും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

| സംസ്ഥാനത്ത് കൊറോണയുടെ അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൊറോണ തീവ്ര വ്യാപനത്തെ രാഷ്‌ട്രീയ, കക്ഷിഭേദമന്യേ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിൽ…

15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് സ്‌കൂളുകളിൽ വാക്‌സിൻ നൽകും

15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഇന്നു മുതൽ വാക്‌സിൻ നൽകും. രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്‌സിനാണ് നൽകുന്നത്. 967 സ്‌കൂളുകൾ ഇതിനായി…

അമേരിക്കയിലെ അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തു

മെട്രോപ്പോളിറ്റന്‍ അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജരും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ്രി പാര്‍ക്കര്‍ (56) ഓടുന്ന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ…

ഒമിക്രോണ്‍ വ്യാപനം അടുത്ത ആഴ്ചകളില്‍ ശക്തിപ്പെടുമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി

ഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രമായിരിക്കുമെന്നും യു.എസ്. സര്‍ജന്‍ ജനറല്‍ ഡോ.വിവേക്…

കൗമാരകാരിൽ കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം , ഭാരത് ബയോടെക് മുന്നറിയിപ്പ്

5 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെക് മുന്നറിയിപ്പ് നൽകി. മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട്…

കോവിഡ് വ്യാപനം രൂക്ഷം ലക്ഷദ്വീപിൽ സ്‌കൂളുകൾ അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായതോടെ ലക്ഷദ്വീപിൽ സ്‌കൂളുകൾ അടച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഇനി ഓൺലൈനായി മാത്രം. ജനുവരി 31 വരെയാണ് നിയന്ത്രണം

ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം. മൂന്ന് നാവിക സേനാംഗങ്ങൾ വീരമൃത്യു വരിച്ചു

ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം. മൂന്ന് നാവിക സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 11 പേർക്ക് പരിക്കേറ്റു. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലാണ് സംഭവം. നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്.ഐഎൻഎസ് രൺവീർ…

രോഗബാധ വൻ തോതിൽ ഉയരുന്നു കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375,…

ഹണിട്രാപ്പ് ഒരുക്കി അഞ്ചു ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയടക്കം 7 പേർ പിടിയിൽ

യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കി കോട്ടക്കൽ പോലീസ്. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്

മാധ്യമവിചാരണ ദീലീപിന്റെ ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

നടിയെ അക്രമിച്ച കേസിന്‍റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ഹരജിൽ . അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട്…