Browsing Category

My Home

വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും.…

തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു

തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്.

കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ് ആകെ മരണം 64,145 ആയി

കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296,…

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം

ഭരണഘടനാ ലംഘനമുണ്ടായാൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം നിലപാടറിയിച്ചു . കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് പൂഞ്ചി…

ഡീസല്‍ വില വര്‍ധനവിനെതിരെ ഹർജിയുമായി കെഎസ്ആര്‍ടിസി. സുപ്രിംകോടതിയിൽ

ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി. സുപ്രിംകോടതിയെ സമീപിക്കുമെന്നു ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ പര്‍ച്ചേസ് നടത്തില്ലെന്നും…

കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍.

കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളില്‍ വിഷവാതകം നിറച്ച്‌ ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയെ…

മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി

മാധ്യമ പ്രവർത്തകനെ കാർഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ്(കെ.എം.എസ്.സി.എൽ) എം.ഡിയുടെ അധിക ചുമതലയാണ്…

അട്ടപ്പാടിയിലെ ആദിവാസിക്ക് വീട് നിർമ്മിച്ചതിൽ അഴിമതി ആർ.ഡി.എസിനെതിരെ സംസ്ഥാന എസ്.സി-എസ്.ടി കമ്മീഷൻ കേസ്

സ്വര്ണക്കടത്തു പ്രതി സ്വപ്‍ന സുരേഷ് ജോലിയിൽ പ്രവേശിപ്പിച്ച എച്ച്.ആർ.ഡി.എസിനെതിരെ സംസ്ഥാന എസ്.സി-എസ്.ടി കമ്മീഷൻ കേസ് എടുത്തു.

10 വർഷത്തിനിടെ അടിമാലി മുൻ റെയ്ഞ്ച് ഓഫീസർ ജോജിജോണിന്റെ സ്വത്ത് 300 ശതമാനം വർദ്ധിച്ചു. അഴിമതി പണം എട്ടുകോടിയോളമെന്ന്…

അടിമാലി ഫോസ്റ്ററ് റെയ്ഞ്ച് പരിധിയിൽ വിധ മരമുറിക്കേസുമായി സസ്‌പെൻഷനിൽ കഴിയുന്ന അടിമാലി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ 2010 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെ കാലയളവിൽ എട്ടുകോടിയോളം(…

കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ് ആകെ മരണം 64,053 ആയി.

കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട്…