Browsing Category

My Home

ഷാൾ ധരിച്ചെത്തിയ വിദ്യാർത്ഥിനിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്‌കൂളിലെ പ്രധാന അധ്യാപിക

ഷാൾ ധരിച്ചെത്തിയ യുപി സ്കൂൾ വിദ്യാർത്ഥിനിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് വയനാട് മാനന്തവാടി ലിറ്റർ ഫ്ളവർ സ്‌കൂളിലെ പ്രധാന അധ്യാപിക.

വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ

വയനാട് വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ് വയനാട് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടുപോയാൽ ജനങ്ങൾക്ക് അവരെ നേരിടേണ്ടിവരും ഡീൻ കുരിയാക്കോസ്

പ്രളയവും കോവിഡും വരുത്തി വച്ച പ്രതിസന്ധിക്കിടയിലും ജപ്തിയും ബാങ്കുകൾ ജനങ്ങളെ ഭീക്ഷണിപ്പെടുത്തിയാൽ ജനങ്ങള്ക് അവരെ നേരിടേണ്ടി വരുമെന്ന് ഡീൻ കുരിയാക്കോസ് എംപി പറഞ്ഞു . കടുത്ത…

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ഒന്നും വേണ്ടെന്നാണ് കർണാടക സർക്കാർ ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ല

ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി…

മൂന്നാം തരംഗത്തിന്റെ ശക്തികുറയുന്നു കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട…

ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ

തലശേരി ന്യൂമാഹി, പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും

അന്വേഷണത്തിലോ തുടരന്വേഷണത്തിലോ പ്രതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് നടിയുടെ ഹർജി

ബാലചന്ദ്രകുമാറിന്റെ പരാതിയിൽ നദിയെ അകാരമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന ദീലീപ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ അപേക്ഷ നൽകി. തുടരന്വേഷണം…

പോക്‌സോ കേസിൽ റോയ് വയലാട്ട് അടക്കമുള്ള മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പോക്‌സോ കേസിൽ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കമുള്ള മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എംഎൽഎ പി ടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലി അ‍ർപ്പിക്കും

അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലി അ‍ർപ്പിക്കും. ഇന്നത്തെ കാര്യപരിപാടിയിൽ ചരമോപചാരം മാത്രമാണുള്ളത്

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം…