Browsing Category

My Home

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു ആദ്യ ഹിയറിങ് മാർച്ച് അഞ്ചിന്

ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. വില്ലേജ് അടിസ്ഥാനത്തിൽ ഹിയറിങ് നടപടികൾ പൂർത്തിയാക്കി പട്ടയം റദ്ദ് ചെയ്തതിനുശേഷമാകും പുതിയ പട്ടയം…

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി.നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായും കേസിൽ ഉടൻ വിചാരണ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു ദീലീപ്…

കിറ്റെക്സ്ആക്രമണം രണ്ടു കുറ്റപത്രം സമർപ്പിച്ചു

കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു…

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്,ആകെ മരണം 64,591

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282,…

ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് ബി. രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് ,ക്രൈംബ്രാഞ്ചിന് ഹൈ കോടതിയുടെ ശാസന

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് ബി. രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയതിൽ അതൃപ്തിയുമായി ഹൈക്കോടതി.

യുക്രെയ്‌നിൽ നിന്നും 242 ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി

യുദ്ധഭീതിയിൽ കഴിയുന്ന യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ആദ്യ വിമാനം രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നു.

റഷ്യക്കുമേൽ ഉപരോധം പ്രഖ്യാപിച്ച് അമേരിക്കയും യു കെ യും,യുക്രൈനിലെ വിഘടിത പ്രവിശ്യകളിലേക്ക് റഷ്യയുടെ സൈനിക നീക്കം…

റഷ്യക്കുമേൽ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. നടപടിയുടെ ഭാഗമായി രണ്ട് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യ യുദ്ധ പ്രഖ്യാപനവുമായി മുന്നോട്ട് പോയാൽ കൂടുതൽ ഉപരോധമെന്ന് യു എസ്…

നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍

രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. മുഖ്യമന്ത്രി

കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് എന്ന് അദ്ദേഹം…

പ്രസിദ്ധ സിനിമാതാരം കെ.പി.എ.സി ലളിത (75 )അന്തരിച്ചു

പ്രസിദ്ധ സിനിമാതാരം  കെ പി എസ് സി  ലളിത  അന്തരിച്ചു ഏറെനാളായി  അസുഖബാധിതയായി ആശുപത്രിയിൽ ചികില്സയിലായിരുന്നു  അവർ   ആലാപസമയം മുൻപ് തൃപ്പൂണിത്തറയിലെ  വീട്ടിൽ വച്ചായിരിരുന്നു അന്ത്യം…