Browsing Category
My Home
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു
സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്(SUNY) പോട്ട്‌സ്ഡാം വിദ്യാര്‍ത്ഥിനി ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് വെടിയേറ്റു മരിച്ചു.ക്യാമ്പസില്‍ നിന്നും നൂറുമീറ്റര്‍…
ഭര്‍ത്താവിനെ 140 തവണ കുത്തികൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
അംഗവൈകല്യമുള്ള ഭര്‍ത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യയെ അറസ്റ്റു ചെയ്തതായി പാംസ്പ്രിംഗ് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭര്‍ത്താവ് മെല്‍വിന്‍ മ മില്ലവര്‍ (62)…
ജാർഖണ്ഡിൽ ഒൻപത് അംഗ മാവോയിസ്റ് സംഘം അറസ്റ്റിൽ
ജാർഖണ്ഡിൽ മാവോയിസ്റ് സംഘത്തെ പിടികൂടി പോലീസ്. ബുൾബുൾ വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഒമ്പത് മാവോയിസ്റ്റുകളെ പോലീസ് പിടികൂടിയത്
തമിഴ് നാട്ടിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം.
തമിഴ്നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി.ആകെയുള്ള 138…
സിപിഎം പ്രവർത്തകന്‍ ഹരിദാസിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്
തലശ്ശേരി പുന്നോലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍ ഹരിദാസിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും…
കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ് ആകെ മരണം 64,403
കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട…
വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും :ആർ നാസർ
വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും. എംഎല്‍എയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. "അവർ പരാതി…
യോഗത്തിൻ്റെ പണം കൊള്ളയടിച്ച് ഉപജീവനം നടത്തുന്ന വെള്ളാപ്പള്ളിക്ക് മാന്യമായി തൊഴിലെടുത്തു ജീവിക്കുന്നവരോട് പുച്ഛം…
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശവുമായി ഗോകുലം ഗോപാലന്‍. സ്വന്തം അഴിമതിയും മോഷണവും കെ.കെ മഹേശനെ പോലെയുള്ള നിരപരാധികളുടെ മേൽ കെട്ടിവെച്ച്…
യുക്രൈനില്‍ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച മേഖലകളില്‍ പ്രവേശിച്ച് റഷ്യന്‍ സേന പ്രവേശിച്ചു
യുക്രൈനില്‍ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച മേഖലകളില്‍ പ്രവേശിച്ച് റഷ്യന്‍ സേന. സമാധാന നീക്കങ്ങള്‍ക്ക് റഷ്യ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും യുക്രൈന്റെ പരമാധികാരത്തെ…
എം.ശിവശങ്കര്‍ പുസ്തകം എഴുതിയത് മുന്‍കൂര്‍ അനുമതി ഇല്ലാതെയാണെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക യുവജക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ പുസ്തകം എഴുതിയത് മുന്‍കൂര്‍ അനുമതി ഇല്ലാതെയാണെന്ന് മുഖ്യമന്ത്രി പിണറായി…