Browsing Category
My Home
ഉക്രൈനുമായുള്ള ചർച്ചയിൽ നേരിയ പോരോഗതി ,റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്പ് തയാറായാല്‍ യുക്രൈന്‍ പ്രശ്‌നം ഉടന്‍…
യുക്രൈനുമായുള്ള ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന് സൂചിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്പ് തയാറായാല്‍ യുക്രൈന്‍ പ്രശ്‌നം…
സ്വകാര്യ മേഖലയ്ക്ക് ഊന്നൽ ,കെ റെയിൽ,ഐ ടി പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കാൻ ആയിരം കോടി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ…
സ്വകാര്യ മേഖലയ്ക്ക് പരമാവധി പ്രോത്സാഹനവും ഭൂപരിഷ്കരണ നിയമത്തിൽ അടക്കം മാറ്റവും പ്രഖ്യാപിക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ്. സിപിഎമ്മിന്‍റെ മാറിയ വികസന…
റഷ്യൻ അധിനിവേശം16 ദിനങ്ങൾ പിന്നിടുമ്പോഴും പിടിച്ചു നിന്ന് ഉക്രൈൻ
റഷ്യൻ അധിനിവേശം ആരംഭിച്ച് 16 ദിവസങ്ങൾ പിന്നിടുമ്പോൾ, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു സൂചനയും ഇനിയും ലഭിച്ചിട്ടില്ല. യുക്രെയ്ൻ തലസ്ഥാനമായ കീവ് കൈക്കലാക്കാൻ റഷ്യൻ സൈന്യം ഏറെ…
പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യാൻ ഹൈക്കോടതിഅനുമതി
പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ അബൊറേഷൻചെയ്യാൻ ഹൈക്കോടതിഅനുമതി നൽകി . കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി…
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്,ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചേക്കും
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങും.
ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്
ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം കാഴ്ച്ചവെച്ചു ചരിത്രം രചിച്ച് ബിജെപി വീണ്ടും അധികാരത്തിലേക്ക്. ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി ബിജെപി മാറി.
യുപിയിൽ ബിജെപി തന്നെ, വീണ്ടും മുഖ്യമന്ത്രി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഏറ്റവും കൂടുതൽ ഉറ്റു നോക്കിയത് ഉത്തർപ്രദേശിലേക്കാണ്. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും എക്‌സിറ്റ് പോൾ ഫലങ്ങളും എല്ലാം പറഞ്ഞത് പോലെ…
പഞ്ചാബികളുടെ സ്വന്തം “ജുഗ്നു” ഭഗവന്ത് മാന്‍ ഇനി പഞ്ചാബ് മുഖ്യമന്ത്രി
പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാൻ മുഖ്യമന്ത്രിയായേക്കും . ധുരി മണ്ഡലത്തില്‍ മത്സരിച്ച ഭഗവത് മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ്…
യുപിയിൽ എസ്.പി; ബിജെപി കടുത്ത പോരാട്ടം , പഞ്ചാബിലും ഇഞ്ചോടിഞ്ച്
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങിയത്,ഉത്തർപ്രദേശിലെ ആദ്യ ഫലസൂചനകൾ…
അമേരിക്കയിൽ ഹൃദയം മാറ്റിവക്കൽ , പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു
നിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്