Browsing Category

My Home

മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരൾ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ…

ഇന്ധന വില ഒരാഴ്ചചക്കിടെ അ‍ഞ്ച് തവണ വർദ്ധിപ്പിച്ചു കേന്ദ്രസർക്കാർ .ഡീസലിന് 58 പൈസയും പെട്രോൾ ലിറ്ററിന് 55 പൈസയും…

അഞ്ച് സംസ്ഥങ്ങളിലെ തെരെഞ്ഞെടുപ്പുകൾക്ക് ശേഷം രാജയത് ഇന്ധന വില കുതിച്ചുയരുകയാണ് . രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില വീണ്ടും ഉയർന്നു

മന്ത്രി വാക്കുപാലിച്ചില്ല സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും

ഗതാഗത വകുപ്പ് മന്ത്രി ബസുടമകളുടെ സംഘടനകൾക്ക് നൽകിയ വാക്കുപാലിച്ചില്ലന്നു സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ. യാത്ര നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന്…

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം

ഉക്രയ്നുമായുള്ള യുദ്ധത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ

ഉക്രയ്നുമായുള്ള യുദ്ധത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. ഇനി ശ്രദ്ധ റഷ്യ പിന്തുണയ്ക്കുന്ന വിമതരുടെ കൈവശമുള്ള ഡോണ്‍ബാസില്‍. ഉക്രെയ്ന്‍ ചെറുത്തുനില്‍പിന്റെ തീവ്രത…

കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ

കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ അടച്ച നിലയിൽ. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ മംഗൽപുരിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് മംഗൽപുരി തെരുവിൽ സംശയാസ്പദമായ രീതിയിൽ ട്രാവൽ ബാഗ്…

അതിർത്തിയിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സമാധാനം പുനസ്ഥാപിക്കാന്‍ അതിർത്തിയിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ചൈനീസ്…

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടി

തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ അൻപത് ലക്ഷം തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ

മലപ്പുറം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ.

ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ ജീവനോടെ കുഴുച്ചുമൂടിയതായി പോസ്റ്റുമോർട്ട റിപ്പോർട്ട്

ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ.തൃശൂർ പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി