Browsing Category
My Home
യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു
നാദാപുരം വളയത്ത് യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു.യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.വളയം സ്വദേശി ജഗനേഷ്(42) ആണ് മരിച്ചത്.യുവതിയ്‌ക്കും…
സംസ്ഥാന സർക്കാരിന് ആശ്വസം ,സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി . സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന്…
സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു . ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്…
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ തന്റെ കൈവശമില്ല” നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ പറഞ്ഞ പ്രകാരം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദീലീപിന്റെ കൈവശമെത്തിയോ എന്നറിയാനാണ്…
രാജ്യത്ത് ഇന്ധനവില ഇന്നുംവർദ്ധിപ്പിച്ചു കേന്ദ്രസർക്കാർ .പെട്രോള്‍ ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന് 37 പൈസയും കൂടി.
രാജ്യത്ത് ഇന്ധനവില ഇന്നുംവർദ്ധിപ്പിച്ചു കേന്ദ്രസർക്കാർ .പെട്രോള്‍ ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയധികം വർധിപ്പിച്ചു…
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടോ..?ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ…
തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു
ഡൽഹി |വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു . ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പാൽ, പത്രം,ആശുപത്രി,…
“തന്നെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശപണം ഉപയോഗിക്കുന്നു “പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
തന്നെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശപണം ഉപയോഗിക്കുന്നുവെന്നും തന്റെ പക്കല്‍ രേഖാമൂലമുള്ള തെളിവുകളുണ്ടെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു തന്നെ…
രാജ്യവ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ.സംസ്ഥാനത്ത് ജനജീവിത്തെ പസാരമായി ബാധിച്ചേക്കും
തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച്സംയുകത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി…
മൂന്നാറിൽ സർക്കാർ ഭൂമിയിൽ വ്യാപ കൈയേറ്റം,സർക്കാർ ഒഴിപ്പിച്ചെടുത്ത നെല്ലിത്താനം എസ്റ്റേറ്റിൽ 50 ഏക്കറോളം സ്ഥലത്ത് മരങ്ങൾ…
മൂന്നാറിൽ സർക്കാർ ഭൂമിയിൽ വ്യാപ കൈയേറ്റം 2007 ൽ ഹൈകോടതി വിധി പ്രകാരം സർക്കാർ ഏറ്റെടുത്ത പീച്ചാട് പ്ലാമല എഴുപത്തെഞ്ചേക്കർ ഭാഗത്ത് നെല്ലിത്താനം എസ്റ്റേറ്റിലും (ജോൺസൺ എസ്റ്റേറ്റ് )…