Browsing Category

My Home

“സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ.” പാലക്കാട് കൊലപാതകങ്ങളെ അപലപിച്ചു…

പാലക്കാട് കൊലപാതകങ്ങളെ അപലപിച്ചു മുഖ്യമന്ത്രി മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചത്.

അടിമാലികല്ലാറിൽ മരം കടപുഴകി വീണ് അയൽസംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ചു

അടിമാലി കല്ലാറ്റിൽ മരം കടപുഴകി വീണ് അയൽസംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ചു.മധ്യപ്രദേശ് സ്വദേശിനി ഗീത(25 )യാണ് മരിച്ചത്.

ജോയ്സ്നയെ ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

കോടഞ്ചേരി വിവാഹ വിവാദത്തിൽ ജോയ്സ്നയെ ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജോയ്സ്നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടത്തി ഉത്തരവ്.മകളെ…

ശ്രീനിവാസന്റെ കൊലപാതകം രാഷ്ടീയ വൈരംമൂലം, പ്രതികൾ ആറുപേർ

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്ഐആ‍ര്‍ പോപ്പുല‍ര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന്…

ഇന്ന് പ്രത്യഷയുടെ ഈസ്റ്റർ.യുക്രൈനു വേണ്ടിയാണ് പ്രാര്‍ത്ഥന. ധീരരായിരിക്കൂ…മാർപാപ്പ

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിനുശേഷം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മയിൽ ലോകമെങ്ങുമുള്ള ക്രൈസ്‌തവർ ഈസ്റ്റർ ആഘോഷിക്കുകയാണ്

കൊലപാതക പരമ്പര പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

എസ് സ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട്ടെ ആർഎസ്എസ്…

സുബൈർ വധം നാല് പേർ കസ്റ്റഡിയിൽ.,പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്

സുബൈർ വധക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ. നേരത്തെ പാലക്കാട് നടന്ന മറ്റൊരു വെട്ടുകേസിലെ പ്രതികളുമായി ബന്ധപ്പെട്ട് വ്യാപക അന്വേഷണം പൊലീസ് നടത്തിയിരുന്നു. അതിലുൾപ്പെട്ട…

പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു. അൽപ സമയം മുൻപാണ് മരണം സ്ഥിരീകരിച്ചത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത് ആർഎസ്എസ് മുൻ…

റഷ്യൻ കൂട്ടക്കുരുതി.. യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്നും 900 സാധാരണക്കാരുടെ മൃതദേഹം കണ്ടെടുത്തു

യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപപ്രദേശങ്ങളിൽനിന്ന് റഷ്യൻ കൂട്ടകുരുതിയിൽ കൊല്ലപ്പെട്ട 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം…

രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച്പേരെ പോലീസ് അറസ്റ്റുചെയ്തു .

രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച്പേരെ പോലീസ് അറസ്റ്റുചെയ്തു . ജാർഖണ്ഡ് റാഞ്ചിയിലെ ധുർവ പ്രദേശത്താണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ നിന്നും യുവതിയെ…