Browsing Category

My Home

ബഫർ സോൺ കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും

മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു,കെ സുരേന്ദ്രൻ ഒന്നാം പ്രതി

മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍ഗോഡ് ജില്ലാകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഞ്ചേശ്വരം കോഴക്കേസില്‍…

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി.ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്

പിണറായി വിജയന്‍ തല മറന്ന് എണ്ണ തേക്കരുതെന്ന് കെ ഇ ഇസ്മായില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് കെ ഇ . കര്‍ഷകത്തൊഴിലാളികളുടെ കാര്യത്തില്‍ പിണറായി വിജയന്‍ തല മറന്ന് എണ്ണ തേക്കരുതെന്ന് അദ്ദേഹം പറഞ്ഞു

വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്

വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ് ശിക്ഷ. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലു പേരെയാണ് കവരത്തി ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്

1500 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിന് ഫീസ് ജനങ്ങളോടുള്ള വെല്ലുവിളി – പി ജെ ജോസഫ്

1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളിൽ സമഗ്ര ഭേദഗതി കൊണ്ടു വരുമെന്നു പറഞ്ഞ മുഖ്യമന്ത്രി വാഗ്‌ദാന ലംഘനം നടത്തിയതായി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി

ഭൂ പതിവ് നിയമത്തിൽ ഭേദഗതി , നിർമ്മങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി ക്രമവത്കരിക്കും ,ബിൽ അടുത്ത നിയമ സഭ സമ്മേളനത്തിൽ

ലാൻഡ് അസൈമെന്റ് പട്ടയങ്ങളിലെ ഗാര്ഹികേതര നിർമ്മങ്ങളുടെ വിലക്ക് നിക്കാൻ ഭൂപതിവ് നിയമം ഭേതഗതിചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്തത്തിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി 

സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന്…

ബഫര്‍സോണ്‍, സിപിഐഎം  ഇടുക്കി ജില്ലാ കമ്മിറ്റി സുപ്രീംകോടതിയിലേക്ക് കേസിൽ കക്ഷിചേരും

ബഫര്‍സോണില്‍ ഇളവു ലഭിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്നതിന് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി  തീരുമാനിച്ചു. നിലവില്‍  സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍…

ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം അപേക്ഷ നല്‍കി

ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം അപേക്ഷ നല്‍കി. സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടിയാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഒരു…