Browsing Category

My Home

“അയാൾക്ക് എന്നാ സൂക്കേട് ആണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. എനിക്ക് മറുപടി പറയാൻ ശിവരാമൻ ആരാ? കെ.കെ ശിവരാമനെതിരെ…

സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ മുൻ മന്ത്രി എം.എം മണി. കൈയേറ്റത്തെ കുറിച്ച് പറയാൻ ശിവരാമന് യോഗ്യതയില്ല. തന്നെ തേജോവധം ചെയ്യാനാണ് ശിവരാമൻ ആവശ്യമില്ലാത്തത്…

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86)അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അർബുദബാധിതനായി കഴിഞ്ഞ…

മാസപ്പടി മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകി.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക്…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സ്വത്തുവിവരങ്ങൾ കൈമാറാൻ എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകൾ, സ്യയാർജിത…

പീഡന പരാതിയില്‍ സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീം അറസ്റ്റിൽ

പീഡന പരാതിയില്‍ സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീം അറസ്റ്റിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീം പിടിയിലായത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ…

ഡോ. മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത വിരമിക്കുന്നു.

രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും, നിലപാടുകള്‍ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ ഡോ. മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത വിരമിക്കുന്നു.

സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയര്‍ന്നു.14 പേര്‍.102 പേരെ കാണാനില്ല ,26 പേര്‍ക്ക്

സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയര്‍ന്നു. ഇതുവരെ 14 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മിന്നല്‍ പ്രളയത്തില്‍ 102 പേരെയാണ് കാണാതായതെന്നും 26…

മദ്യനയ അഴിമതിക്കേസിൽ ആരോപിതരായ പാർട്ടിക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല?ചോദ്യങ്ങളുമായി സുപ്രിം കോടതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. അഴിമതിയിൽ ആരോപിതരായ പാർട്ടിക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല?, അഴിമതിയിൽ എഎപിക്ക്…

കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു

പാലക്കാട് വണ്ടാഴിയില്‍ പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു. വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്സി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വന്തം…

റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭ സാധൂകരണം നൽകി

വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭ സാധൂകരണം നൽകി. റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾക്കാണ് സാധൂകരണം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം