Browsing Category
My Home
ഗാസ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.
ഗാസ മുനമ്പിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയവും ഫലസ്തീൻ…
ഗാസക്കെതിരായ ആക്രമണങ്ങൾ നിർത്തിവെക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി
ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾ നിർത്തിവെക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ് .ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങൾ തടയാൻ ഒരു…
ഗാസയിലെ ആശുപത്രികൾ വൈദ്യുതിയില്ലാത്ത മോർച്ചറികളായി മാറുമെന്ന് യു എൻ , 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിൽ
117 കുട്ടികളടക്കം 24 മണിക്കൂറിനിടെ 266 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസ മുനമ്പിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന്…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു.. എസ് ജയശങ്കർ
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കർ…
“ചത്തതിലൊക്കുമേ ജീവിച്ചിരിക്കും “പി ജെ ജോഅസഫിനെതീരെ അധിക്ഷേപ പരാമശവുമായി വീണ്ടും എം എം മണി
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ഉടുംമ്പന്ചോല എം എൽ എ യുമായ എം എം മണി.
സി വി വര്‍ഗീസ് ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്ന്, യൂത്ത് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൂന്നാറില്‍ വന്‍കിട കയ്യേറ്റമുണ്ടെന്ന് ആരോപിച്ച് ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷപ്രതികരണം നടത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ…
“വീണ വിജയൻ മാസപ്പടി “വിവാദത്തിൽനിന്നും ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ
സിഎംആർഎൽ വിവാദത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ വിശദമായ വാർത്താ സമ്മേളനം നടത്തും. വീണ വിജയൻ ജിഎസ്ടി നൽകിയെന്ന്…
പത്തനംതിട്ടയിൽ എൻ ഡി എ യുടെ പൊതുസ്വത്രനായി പി സി ജോർജ്ജ് ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി പൊതുസ്വതന്ത്രനെ തേടുന്നു. ക്രിസ്തീയ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിക്കാണ് പരിഗണന. യു ഡി എഫിലെ ഭിന്നത മുതലെടുക്കാനാണ് ഈ നീക്കം. പൂഞ്ഞാർ മു എൽ…
അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്, തുലാവർഷം ശക്തി പ്രാപിക്കും
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്
ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്ന് ഇസ്രായേൽ ,ഗാസ സിറ്റിയിലെ ജനങ്ങളോട് തെക്ക്ഭാഗത്തേക്ക് പലായനം ചെയ്യാൻ…
ഗാസ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 3,785 ആയി ഉയർന്നു: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയംഅറിയിച്ചു . ഗാസയിൽ നിന്ന് പലസ്തീനിലെ ഭരണസിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിലേക്കും…