Browsing Category
My Home
ഖജനാവ് കാലി ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം ഇല്ല,സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി കോടതിയിൽ
കേരളം കടുത്ത ധനപ്രതിസന്ധിയിലെന്ന് അറിയിച്ചു ചീഫ് സെക്രട്ടറി ഡോ. വി വേണു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി…
ഗാസ കുട്ടികളുടെ ശവപ്പറമ്പായി …യുദ്ധത്തിൽ 4,100 ലധികം കുട്ടികൾക്ക് ജീവൻ നഷ്ടമായി ,മരണ സംഖ്യ 10,300 കടന്നു
ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയിൽ 10,300 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു, ഇതിൽ 4,100 ലധികം കുട്ടികളാണ്…
വയനാട് മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍.രണ്ടുപേർ പിടിയിൽ
വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. കബനി ദളത്തിലെ മാവോയിസ്റ്റുകളായ ചന്ദ്രുവും ഉണ്ണിമായയുമാണ്…
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി നോട്ടീസ്
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി നോട്ടീസ് അയച്ചു. ഈ മാസം…
കേന്ദ്ര വാനനിയമ ഭേദഗതി ഉടൻ നടപ്പിലാക്കണം കിസാൻ സഭ
മോദിസർക്കാർ കൊണ്ടുവന്ന 1980-ലെ വനനിയമം ഭേദഗതി സ്വാഗതം ചെയ്യുന്നതായി കിസാൻ സഭ . ഭേദഗതി നിലവിൽ വന്നാൽ വനവകുപ്പിന്റെ അമിതാധികാരം ഇല്ലാതാകുയും രാജ്യത്തെ മലയോരമേഖലയിലെ ജനജീവിതത്തിന്…
ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.
ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ
മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ ഏകപക്ഷീയമായി പിടിച്ചെടുക്കുന്നതിനെതിരെ,സുപ്രീം കോടതി
മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ ഏകപക്ഷീയമായി പിടിച്ചെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. മാധ്യമ പ്രൊഫഷണലുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർഗരേഖ…
“തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കും ” ആരിഫ് മുഹമ്മദ് ഖാൻ
സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന സുരേഷിന് 6 കോടി 65 ലക്ഷവും, എം ശിവശങ്കറിന് ഒരു കോടി പതിനഞ്ച് ലക്ഷവുമാണ് പിഴ ചുമത്തി
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ഡോളർ കടത്ത് കേസിലും പ്രതികളായ സ്വപ്‍ന സുരേഷിനും എം ശിവശങ്കറിനും കോടികളുടെ പിഴ ചുമത്തി കസ്റ്റംസ് .രണ്ട് കേസുകളിലുമായി സ്വപ്ന സുരേഷിന് 6…
കേരള വർമ കോളജിലെ ചെയർമാൻ തെരഞ്ഞെടുപ്പ് , രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
തൃശൂര്‍ കേരള വർമ കോളജിലെ ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്ന് ഹൈക്കോടതി.