Browsing Category
My Home
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും
വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും
കാട്ടു നീതിക്കെതിരെ.. വയനാട്ടിൽ പ്രതിക്ഷേധം രൂക്ഷം കർഷകർക്ക് നേരെ പോലീസ് ലാത്തി വീശി, എം എൽ ക്ക് നേരെ കുപ്പികൾ…
വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന്…
പുൽപ്പളളിയിൽ ജനരോഷം:വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി
പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്‍റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്‍റെ…
വീണ വിജയൻറെ എക്‌സാലോജികിനെതിരായ കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പുറത്തുവിടും.
മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രി
മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻറെ എക്‌സാലോജികിനെതിരായ കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പുറത്തുവിടും.
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും ,മുന്നണികൾ പ്രഖ്യപിച്ച ഹർത്താൽ തുടങ്ങി
വയനാട് പുൽപ്പള്ളി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കുറുവാ ദ്വീപിൽ വനം വകുപ്പിലെ സുരക്ഷാജീവനക്കാരനായി ജോലി…
“അജീഷിന്റെ മകൾ പറഞ്ഞത് ആർക്കും തന്റെ ഗതി വരരുത് എന്നാണ്. ..ഇപ്പോഴിതാ അതേ ഗതി എനിക്കും വന്നിരിക്കുന്നു. അച്ഛന്…
കാട്ടാനയാക്രമണത്തിൽ കൊല്ലപെട്ട വിഎസ്എസ് ജീവനക്കാരൻ പോളിന് ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചുവെന്ന് പോളിന്റെ മകൾ സോനാ പോൾ.അച്ഛൻ മരിച്ചതിന്‍റെ തീരാവേദനക്കിടെയും വയനാട്ടില്‍ ആവശ്യമായ…
വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപെട്ടു , വയനാട്ടിൽ നാളെ യു ഡി എഫ് ഹർത്താൽ
കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യമൃഗ ആക്രമണത്തില്‍…
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ചികിസയിലായിരുന്ന വിഎസ്എസ് ജീവനക്കാരൻ മരിച്ചു
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ…
വീണക്കും വിജയനും തിരിച്ചടി ,അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടതിയിൽ തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
“വീണക്കും വിജയനും” നിർണ്ണായകം കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി ഇന്ന്
സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും.…