Browsing Category
My Home
തമ്പാനൂര്‍ സതീഷും പദ്മിനി തോമസും ബി ജെ പി യിൽ ചേർന്നു .കൂടുതൽ നേതാക്കൾ ബി ജെ പി യിലേക്ക്
തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയിൽ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി
സർക്കാർ പ്രതിരോധം പാളി,ഇടുക്കിയിൽ വന്യജീവി ആക്രമണങ്ങൾ പെരുകുന്നു ആർ ആർ ടി നിർജ്ജീവം മൂന്നാറിലും നേര്യമംഗലത്തും…
മൂന്നാറിലും നേര്യമംഗലത്തും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തി ആളുകളെ കൊലപെടുലുത്തിയ ശേഷവും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് ചെറുക്കാതെ വനം വകുപ്പ് . മൂന്നാറിൽ കാട്ടാന…
കനത്തചൂട് ! വൈദ്യുത ഉപയോഗം കുടി ,കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റാദ്ദാക്കിയത്…
കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം,മുന്‍ ഏരിയാ മനേജര്‍ മീരാ മാത്യു അറസ്റ്റില്‍
കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ കേസിൽ ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യു അറസ്റ്റില്‍.
വന്യമൃഗ ആക്രമണം , ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് പരിഗണിക്കും
സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു
കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിൽ മുഹമ്മദ് ഷിയാസിന് ജാമ്യം
കോതമംഗലത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ജാമ്യം. കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് ഉപാധികളോടെ കോടതി ജാമ്യം…
കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു മൂന്നുപേർ കസ്റ്റഡിയിൽ
കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്
മാത്യു കുഴൽനാടൻ എംഎൽഎ,ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസീനും ജാമ്യം ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം . കോടതി…
കഴിഞ്ഞ ദിവസം നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാത്യു കുഴൽനാടൻ എംഎൽഎ,…
കേരളത്തിന് 13,600 കോടി രൂപ കടമെടുക്കാനാൻ അനുമതി.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേരളത്തിന് ആശ്വാസം