Browsing Category
My Home
സംസ്ഥാനത്ത് തദ്ദേശ വാർഡ് വിഭജനം കരട് വിജ്ഞാപനം പുതിയ 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തില്‍ കരട് വിജ്ഞാപനമായി. ഗ്രാമപഞ്ചായത്തില്‍ 1,375 വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴ് പുതിയ…
ചൊക്രാമുടി ഭൂമി കൈയേറ്റം റവന്യൂ മന്ത്രിയുടെ ഓഫീസിന് പങ്ക് ,..കൂടുതൽ തെളിവുകൾ പുറത്ത്
ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ചൊക്രമുടി മല മുകളിൽ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തി, നിർമാണങ്ങൾ നടത്തിയ സംഭവത്തിൽ റവന്യൂ…
ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒന്നര മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം.അവസാന വട്ട…
മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് സിബിസിഐ പ്രസിഡണ്ട് മാർ ആൻഡ്രൂസ് താഴത്ത്.
മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് സിബിസിഐ പ്രസിഡണ്ട് മാർ ആൻഡ്രൂസ് താഴത്ത്. നീതി നിഷേധിക്കപ്പെട്ട ആളുകളാണ് മുനമ്പത്തേത് എന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പണം കൊടുത്തു…
സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് വീട്ടിലെത്തി
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് വീട്ടിലെത്തി
ചൊക്രമുടി ഭൂമി കൈയേറ്റത്തിന് മന്ത്രിക്കും സി പി ഐ നേതാക്കൾക്കും പങ്ക് വെളിപ്പെടുത്തലുമായി സി പി ഐ ജില്ലാ കൗൺസിൽ അംഗം
ചൊക്രമുടി ഭൂമി കയ്യത്തിന് റവന്യൂ മന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് സി പി ഐ മുൻ ഇടുക്കി ജില്ലാകൗൺസിൽ അംഗം വിനു സ്കറിയ .. കയ്യേറ്റത്തിനെതിരെ പ്രതികരിച്ചതിന് തന്നെ പാർട്ടിയിൽ നിന്നു…
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം വീണ്ടും കര്‍ഫ്യൂ,മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം
ഒരിടവേളക്ക്ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി
ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം സി പി ഐ എം പിന്തുണയോടെ കോൺഗ്രസ്സ് വിമതർ പിടിച്ചു
കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർ ജയിച്ചു. ഇവരുടെ 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. പാനലിൽ നാല് പേർ സിപിഎമ്മിൽ നിന്നും ഏഴ്…
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍,പിടികൂടിയത് സാഹസികനീക്കങ്ങൾക്കൊടുവിൽ
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്.
“സംഘര്‍ഷമുണ്ടാക്കുന്ന സ്‌ഫോടക വസ്തുവായിരിക്കും സന്ദീപ് വാര്യർ” എം വി ഗോവിന്ദന്‍,
കോണ്‍ഗ്രസിനകത്ത് സംഘര്‍ഷമുണ്ടാക്കുന്ന സ്‌ഫോടക വസ്തുവായിരിക്കും സന്ദീപ് വാര്യരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസിനകത്ത് ഓരോ തുരുത്തുകളായി സംഘര്‍ഷങ്ങള്‍…