Browsing Category
My Home
കെ ഗോപാലകൃഷ്‌ണനെയും സെക്രട്ടറി എൻ പ്രശാന്തിനെയും സസ്പെന്‍റ് ചെയ്തു
ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിലും നടപടിയുമായി സർക്കാർ. വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്‌ണനെയും കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും…
ഐ എ എസ് തലപ്പത്ത് പൊരുമൂത്തു ..എ ജയതിലകിനെതിരെ ഫേസ്‌ബുക് പോസ്റ്റുമായി എൻ പ്രശാന്ത്
സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് തലപ്പത്ത് പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ പ്രശാന്ത് ഐഎഎസ്.
‘മല്ലു ഹിന്ദു ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് “കെ ഗോപാലകൃഷ്ണൻ ഐഎസിനെതിരെ നടപടിക്ക് ശുപാർശ
മല്ലു ഹിന്ദു ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിഷയത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎസിനെതിരെ നടപടിക്ക് ശുപാർശ.
ബി ജെ പി യുടേത് ഭിന്നിപ്പിന്റെ രാഷ്ട്രീയമെന്ന് പ്രിയങ്ക ഗാന്ധി.
ബി ജെ പി യുടേത് ഭിന്നിപ്പിന്റെ രാഷ്ട്രീയമെന്ന് പ്രിയങ്ക ഗാന്ധി. ബിജെപിയുടെ രാഷ്ട്രീയം വ്യവസായികളെ സഹായിക്കുന്ന രാഷ്ട്രീയമാണ് . മതമൈത്രിയുടെ സൗന്ദര്യം വയനാട്ടിൽ കാണാൻ…
രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ വന്നത് പി ഐ എം പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ എഫ്ബി പേജിൽ തന്നെ നിലപാട് തിരുത്തി ജില്ലാ…
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ സി പി ഐ എം പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ എഫ്ബി പേജിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
രാജ്യത്ത് ബിജെപി ഉള്ള കാലം ന്യൂനപക്ഷ സംവണം നടപ്പാക്കില്ലെന്ന് അമിത് ഷാ
രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
സുരേഷ് ഗോപിയുടെ വഖഫ് പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് തമ്മില്‍ തല്ലിക്കാനുള്ള നീക്കം
കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ വഖഫ് പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു
വഖഫ് ബോർഡിനെ കീരതമെന്നു വിശേഷിപ്പിച്ച് സുരേഷ് ഗോപി
മുനമ്പം ഭൂമി വിഷയത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയിൽ ഒതുങ്ങുന്ന ഒരു…
പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും . പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്…
ഹിന്ദു വാട്സ് അപ് ഗ്രൂപ്പ് ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും,വകുപ്പ് തല നടപടി സ്വീകരിക്കും
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്‍ മല്ലു ഹിന്ദു വാട്സ് അപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. മൊബൈൽ ഫോൺ…