Browsing Category
My Home
ഗോലാന്‍ കുന്നുകളുടെ പരമാധികാരം ഇസ്രായേലിന്, ചരിത്ര പ്രഖ്യാപനത്തില്‍ ട്രമ്പ് ഒപ്പുവെച്ചു
1967 ല്‍ സിറിയയുമായുണ്ടായ യുദ്ധത്തില്‍ അവരില്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ യിസ്രായേലിന് അവകാശപ്പെട്ടതാണെന്നുള്ള ചരിത്ര പ്രഖ്യാപനത്തില്‍ അമേരിക്കന്‍…
ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ബോണ്‍ മാരൊ ദാതാവിനെ തേടുന്നു
ക്താര്ബുദത്തിന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ലിയാന അന്‍വര്‍ (29) അനുയോജ്യമായ ബോണ്‍ മാരൊ ദാതാവിനെ തേടുന്നു. ലിയാനയുടെ രോഗം പൂര്‍ണ്ണമായി…
ഡാലസിലെ ഐസ് മഴ 480 മില്യന്‍ ഡോളറിന്റെ നാശനഷ്ടം
ഡാലസ്–ഫോര്‍ട്ട്വര്‍ത്ത് മെട്രോ പ്ലെക്സിലെ വിവിധ കൗണ്ടികളില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ആലിപ്പഴ വര്‍ഷത്തില്‍ 480 മില്യനിലധികം ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക…
അമേരിക്കൻ മലയാളികളുടെ മൂന്നാം കണ്ണ് ! ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർപ്രവർത്തനമാരംഭിച്ചു
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോത്ഘാടനവും പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണ ചടങ്ങും സണ്ണിവെയില്‍ സിറ്റി മേയറും മലയാളിയുമായ സജി ജോര്‍ജ് ഉത്ഘാടനം ചെയ്തു…
കർണാടകയിൽ ജെഡിഎസ് നേതാക്കളുടെ വീടുകളിൽ വ്യാപക റെയ്ഡ്നിയമസഭയ്ക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ ധർണ
കർണാടകത്തിൽ ജെഡിഎസ് നേതാക്കളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡുകൾ തുടരവെ പ്രതിഷേധവുമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ധർണ. കർണാടക നിയമസഭയ്ക്ക്…
കേരളം വെന്തുരുകുന്നു ; ഇന്ന് 65 പേര്‍ക്ക് സൂര്യാതപമേറ്റു, മഴ എത്താൻ വൈകും
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്. പാലക്കാട് തുടര്‍ച്ചയായി നാലാം ദിവസവും 41 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിലായി 65 പേര്‍ക്ക് സൂര്യാതപമേറ്റു. കൊച്ചിയില്‍ ഡ്യൂട്ടിക്കിടെ…
സ്ത്രീയെ ആക്രമിച്ച കേസിൽ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ജയിലിൽ അടച്ചു
ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ്…
‘മിഷൻ ശക്തി’ പ്രഖ്യാപനം പ്രസംഗത്തിൽ ചട്ട ലംഘനമില്ല ദുർദരശനെ ദുരുപയോഗം ചെയ്തോയെന്നു പരിശോധിക്കും…
'മിഷൻ ശക്തി' പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക തെളിവെടുപ്പിൽ വ്യകത്മാക്കി…
ശബരിമല അക്രമക്കേസിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് പ്രകാശ് ബാബു ഇന്ന് റാന്നി കോടതിയിൽ…
ശബരിമലയിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് പ്രകാശ് ബാബു ഇന്ന് റാന്നി കോടതിയിൽ കീഴടങ്ങും. ശബരിമല യുവതീപ്രവേശന…
മുച്ചോടം മുടിക്കാൻ വീണ്ടും കരാർ ആർ സി ഇ പി കരാർ രാജ്യത്തെ കാർഷിക വ്യാവസായിക മേഖലകളെ തകർക്കും
ഫ്രീ ട്രെഡ് എഗ്രിമെന്റ് അഥവാ നികുതിരഹിത വ്യപാര കരാർ , എന്ന ലക്ഷ്യത്തോടെ പത്ത് ആസിയാൻ രാജ്യങ്ങളും ആറു പസഫിക് രാജ്യങ്ങളും ഉൾപ്പെടുന്നതാണ് സാമ്പത്തിക കരാറാണ് റീജണൽ …