Browsing Category
My Home
ആര്.എസ്.എസും ബി.ജെ.പിയും രാജ്യത്തെ വീണ്ടും വിഭജിച്ചു :രാഹുൽ
ആര്.എസ്.എസും ബി.ജെ.പിയും അവരുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം നല്‍കാനാണ് വയനാട്…
രാഹുൽ പാപനാശിനിയിൽ …പിതൃക്കൾക്കൊപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും ബലിതർപ്പണം
പിതാമഹൻമാർക്കൊപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും ബലിതർപ്പണം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജിവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയില്‍ എത്തിയാണ് രാഹുൽ…
പരാജയപ്പെട്ടാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന്; പി.വി അൻവർ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി…
95 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്.
12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ 95 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന്…
ടിക്ക് ടോക്ക് പ്രേമികള്‍ക്ക് തിരിച്ചടി; ആപ്പ് ഇന്ത്യയില്‍ നിരോധിച്ച് .
ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍…
വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി
തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കണക്കിൽപ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് ആദായനികുതി വകുപ്പ് റെയ്ഡുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ്…
രാഹുൽ ബുധനാഴ്ച വയനാട്ടിൽ; തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തിന് ശേഷം തിരുനെല്ലിയില്‍…
മോദി പക, കനിമൊഴിയുട വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ഡിഎംകെ സ്ഥാനാർഥിയും രാജ്യസംഭാംഗവുമായ കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചൊവ്വാഴ്ച വൈകിട്ടാണ് ആദായ നികുതി വകുപ്പും…
പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു ,ഒരാളെ കാണാനില്ല.
വടശേരിക്കര ബംഗ്ലാവ് കടവ് പാലത്തിന് കീഴിലായി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു. തലച്ചിറ പുത്തൻപുരയിൽ നന്ദു ,ഹരിനിവാസ് പ്രശാന്ത് ,പാറ കിഴക്കേതിൽ…
കെ എം മാണിയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി.
അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പതത്നംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍…