Browsing Category
My Home
റീപോളിംഗ് നടന്ന പിലാത്തറയിൽ വീടുകൾക്ക് നേരെ ബോംബേറ്.
റീപോളിംഗ് നടന്ന പിലാത്തറയിൽ വീടുകൾക്ക് നേരെ ബോംബേറ്. കോൺഗ്രസ് ബൂത്ത് ഏജൻറിൻറെ വീടിനും ബൂത്തിൽ കള്ളവോട്ട് നടന്നെന്ന പരാതി നൽകിയ ഷാലറ്റ് സെബാസ്റ്റ്യൻറെ വീടിനു നേരെയും ആണ് ബോംബേറ്…
കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസ്; പ്രതിപ്പട്ടികയിലുള്ളവരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ്…
മൂന്നാറില്‍ ടൗണിൽ പട്ടാപകല്‍ ഭൂമികൈയേറ്റം ലീഗ് നേതാവിന്റെ നേതൃത്തത്തിൽ നടന്ന കൈയേറ്റം സബ് കളക്ടർ ഒഴിപ്പിച്ചു
പഴയമൂന്നാറില്‍ ടൗൺ മദ്ധ്യേ കോടികൾ വിലമതിക്കുന്ന ഭൂമി ലീഗ് നേതാവിന്റെ നേതൃത്വത്തിൽ കൈയേറി. റവന്യൂ ഉദ്യോഗസ്ഥർ ഓഫീസിൽ ഇല്ലാത്ത അവധി ദിവസമായ ഞായറാഴ്ച രാവിലെയാണ് ലീഗ്…
കര്‍ദിനാളിനെതിരെ വ്യാജരേഖ; വൈദികന്റെ നിര്‍ദ്ദേശപ്രകാരമെന്ന് ആദിത്യന്
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കിയത് സിറോ മലബാര്‍ സഭയിലെ വൈദികന് ടോണി കല്ലൂക്കാരന്റെ നിര്‍ദേശപ്രകാരമാണെന്ന് അറസ്റ്റിലായ ആദിത്യന്. സഭയില്‍…
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ തലസ്ഥാനത്തെ ജൂവലറി മാനേജരായ ഹക്കീമിന്റെ വീട്ടില്‍ റവന്യൂ…
സ്വര്‍ണകടത്ത് കേസില്‍ സംശയം ഉളളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഹക്കീമിന്റെ മലപ്പുറത്തെയും തിരുവനന്തപുരത്തെയും വസതികള്‍ ഡിആര്‍ഐ റെയ്ഡ് ചെയ്തത്.…
വോട്ടെണ്ണൽഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
സംസ്ഥാനത്തെ 29 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതു കൂടാതെ…
സീറോ മലബാർ സഭ വ്യാജരേഖ വിവാദം; പ്രതി റിമാൻഡില്‍
സീറോ മലബാർ സഭ വ്യാജരേഖ വിവാദത്തിൽ അറസ്റ്റിലായ പ്രതി ആദിത്യനെ റിമാൻഡ് ചെയ്തു. കർദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയത് ആദിത്യൻ ആണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.…
മോദിയുടെ കേദാർനാഥ് യാത്ര വിവാദത്തിൽ ചട്ടലംഘനംആരോപിച്ചു തൃണമൂൽ കോൺഗ്രസ്
ഭക്തി ഇളക്കിവിട്ടുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്ര തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്രയ്ക്ക് വൻ…
മോദി ഗുഹ വിട്ടു,കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി
ഭക്തിയുടെ പരിവേഷം ആളിക്കത്തിച്ച പ്രധാനമന്ത്രിയുടെ ധ്യാനം രാജ്യത്ത് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവേ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടനൽകി പന്ത്രണ്ടു മണിക്കൂർ പിന്നിട്ട…
മനുഷ്യന്റെ പല്ലുകളുമായി ഭീകര മൽസ്യം തീരത്ത് ചത്തുപൊങ്ങി
ജോർജ്ജിയയിൽ കടൽത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. സെന്റ് സൈമൺസ് ദ്വീപിലെ കടൽത്തീരത്താണ് വായിൽ നിറയെ പല്ലുകളുള്ള ഒരു ഭീകര മീൻ ചത്ത്…