Browsing Category
My Home
സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ പ്രതി ചേർക്കപ്പെട്ട വികാരി ടോണി കല്ലൂക്കാരൻ മുരിങ്ങൂർ സെന്റ് ജോസഫ്സ് പള്ളിയിൽ സ്വീകരണം
സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ പ്രതി ചേർക്കപ്പെട്ട് കോടതി ജാമ്യം അനുവദിച്ച വികാരി ടോണി കല്ലൂക്കാരൻ മുരിങ്ങൂർ സെന്റ് ജോസഫ്സ് പള്ളിയിൽ എത്തി. രാത്രി 10 മണിക്ക് എത്തിയ പള്ളി വികാരിയെ…
മോദി മന്ത്രിസഭ: നാളെ സത്യപ്രതിജ്ഞചെയ്യും കേരളത്തിൽ നിന്നും കണ്ണന്താനവും കുമ്മനവും മുരളീധരനും ?
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന്…
ന്യൂയോര്‍ക്കില്‍ നിന്നും ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത് 31 അനധികൃത കുടിയേറ്റക്കാരെ
യു എസ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ കഴിഞ്ഞ വാരം (മെയ് 19 മുതല്‍ 23) ന്യൂയോര്‍ക്ക്, ലോങ്ങ് ഐലന്റ്, ഹഡ്സണ്‍ വാലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും…
പ്രത്യേക ഇനം മൂര്‍ഖനെ ഹൂസ്റ്റണ്‍ സ്റ്റേറ്റ് പാര്‍ക്കില്‍ കണ്ടെത്തി
അടുത്തയിടെയുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഹൂസ്റ്റണ്‍ ബ്രസോസ് ബെന്റ് സ്റ്റേറ്റ് പാര്‍ക്കില്‍ പ്രത്യേക ഇനം കോബ്രയെ കണ്ടെത്തിയതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും:തോമസ് ഐസക്.
കിഫ്ബി മസാല ബോണ്ടിനെ ചൊല്ലി നിയമസഭയിൽ വാദ പ്രതിവാദം. മസാല ബോണ്ട് വിവാദം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ്…
അടൂർ പ്രകാശ് എംഎൽഎ സ്ഥാനം രാജിവെച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. നാളെ മുതൽ…
ബംഗാളിലെ വന്‍ വിജയത്തിന് പിന്നാലെ എംഎല്‍എമാരെ പാളയത്തിലെത്തിക്കാന്‍ നീക്കം തുടങ്ങി ബിജെപി.
ബംഗാളിലെ വന്‍ വിജയത്തിന് പിന്നാലെ എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ നീക്കം തുടങ്ങി ബിജെപി. മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഉടന്‍…
മസാല ബോണ്ട് കമ്മ്യൂണിസത്തിന്റെ മരണമണിയെന്ന് പ്രതിപക്ഷം
മസാല ബോണ്ടില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സര്‍ക്കാര്‍. ഉയര്‍ന്ന പലിശ നിരക്കാണെന്നും സി.ഡി.പി.ക്യുവിനായി സ്വകാര്യ ഇഷ്യു നടത്തിയെന്നുമുള്ള ആരോപണത്തെ…
പ്രണബ് മുഖര്‍ജിയുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ച് മോദി:പ്രണബിന്റെ വീട്ടിലെത്തി അനുഗ്രഹം തേടി മോദി
മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ച് നരേന്ദ്ര മോദി. പ്രണബിന്റെ വീട്ടിലെത്തി അനുഗ്രഹം തേടിയ മോദി സന്ദര്‍ശന ചിത്രങ്ങള്‍…
ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയേറെ വ്യക്തിപ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിയിലാണ്:മോദിയെ പ്രശംസിച്ച്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സിനിമാ താരം രജനീകാന്ത്. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയേറെ വ്യക്തിപ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിലാണെന്ന് രജനീകാന്ത്…