Browsing Category
My Home
നിപയുടെ ഉറവിടം ഇടുക്കിയിലെ ഏതെങ്കിലും സ്ഥലമാണെന്ന് കറുത്തുനില്ലന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
നിപ യുടെ ഉറവിടം ഇടുക്കിയിലെ ഏതെങ്കിലും സ്ഥലമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽഇടുക്കിക്കായി പ്രത്യേക തയാറെടുപ്പുകൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് DM 0 അ റി യിച്ചു.…
ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു
മിഴ്നാട് മധുരയിലാണ് അപകടം നടന്നത്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി (65) പെട്ടമ്മാൾ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവർ. മരിച്ചത്.
നിപ വൈറസ് ബാധ സ്ഥിരീകരിച്ചു
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത്…
നിപ :നേഴ്സുമാര്‍ ഉൾപ്പെടെ 4 പേര് നിരീക്ഷണത്തിൽ
നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ട ഒരു…
നിപ വൈറസ് സ്ഥിരീകരിച്ചു: 50 പേര് നിരീക്ഷണത്തില്‍
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വടക്കര് പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ്…
ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്രസർക്കാർ.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും നിർബന്ധമായി സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്രസർക്കാർ. തമിഴ്നാടുൾപ്പടെയുള്ള…
വെര്‍ജീനിയ വെടിവെയ്പ്: കൊല്ലപ്പെട്ടവരില്‍ 3 എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ 11 മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍
മെയ് 31-നു വെര്‍ജീനിയ ബീച്ച് മുനിസിപ്പല്‍ കോംപ്ലക്സിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടു. മൂന്നു എന്‍ജനീയര്‍മാര്‍ ഉള്‍പ്പടെ…
വെര്‍ജീനിയ ബീച്ചില്‍ വെടിവെയ്പ്: അക്രമി ഉള്‍പ്പടെ 12 മരണം, നിരവധി പേര് ആശുപത്രിയില്‍
വെര്‍ജീനിയ ബീച്ച് മുന്സ്ലിപ്പല് ബില്‍ഡിംഗില്‍ മെയ് 31 വെള്ളിയാഴ്ച വൈകീട്ട് നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ 12 പേര് മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വെര്‍ജിനിയ…
സാമ്പത്തിക വിദഗ്ധന്‍ ആര്‍തര്‍ ലാഫറിന് പരമോന്നത സിവിലിയന്‍ ബഹുമതി
അമേരിക്കയിലെ സിവിലിയന്‍ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം അവാര്‍ഡ് സുപ്രസിദ്ധ സാമ്പത്തിക വിദഗ്ധനായ ആര്‍തര്‍ ലാഫറിനെ പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു
പാസ്റ്ററെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
കവര്‍ച്ചാശ്രമത്തിനിടയില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്റര്‍ ബില്‍ ലിന്നിനെ മുപ്പതിലധികം തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ക്രിസ്റ്റഫര്‍ ലി പ്രൈസിന്റെ (46) വധശിക്ഷ മേയ് 30 വ്യാഴാഴ്ച…