Browsing Category
My Home
വെര്ജിനിയ മെക്ലിന് ബൈബിള് ചര്ച്ചില് ട്രമ്പിന്റെ അപ്രതീക്ഷിത സന്ദര്ശനം
വെര്ജിനിയ ബീച്ച് മുന്സിപ്പല് ബില്ഡിംഗിലുണ്ടായ വെടിവെപ്പി ല് മരിച്ചവരുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, അവര്ക്കു വേണ്ടി പ്രാര്ത്ഥിക്കുന്നതിനും പ്രസിഡന്റ് ട്രമ്പ്…
ഒരു മാസത്തിനകം ഓപ്പറേറ്റിംഗ് മാനുവൽ സമർപ്പിക്കണമെന്ന് തമിഴ്നാടിന് മേൽനോട്ട സമിതി അന്ത്യശാസനം
മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ പ്രവർത്തന മാർഗരേഖ ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് തമിഴ്നാടിനോട് മുല്ലപ്പെരിയാർ മേൽനോട്ട സമിതി. ഇല്ലെങ്കിൽ കേന്ദ്രജലകമ്മീഷൻ നേരിട്ടെത്തി…
മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖൈ പാട്ടീല് എംഎല്എ സ്ഥാനം രാജിവച്ചു
മുതിര്ന്ന കോണ്ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ മുന് പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖൈ പാട്ടീല് എംഎല്എ സ്ഥാനം രാജിവച്ചു. ഏപ്രില് 25ന് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം…
ഖാദര് കമ്മിറ്റി റിപ്പോര്ട്ട്: പ്രവേശനോത്സവ പരിപാടികള് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജൂണ് ആറിന് സ്കൂളുകള് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവേശനോത്സവ പരിപാടികള് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്…
സംസ്ഥാനകമ്മിറ്റി ഉടൻ വിളിക്കണമെന്ന ജോസ് കെ മാണിയുടെ കത്ത് തള്ളി പിജെ ജോസഫ്.
സംസ്ഥാനകമ്മിറ്റി ഉടൻ വിളിക്കണമെന്ന ജോസ് കെ മാണിയുടെ കത്ത് തള്ളി പിജെ ജോസഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ സമവായമുണ്ടാക്കിയ ശേഷം സംസ്ഥാനകമ്മിറ്റിയെന്ന നിലപാട് ജോസഫ് ആവർത്തിച്ചു.…
ജെ സി ഡാനിയേല് പുരസ്കാരം നിത്യഹരിത നായികാ ഷീലയ്ക്ക്
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ സി ഡാനിയേല് പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് അറിയിച്ചു. സംസ്ഥാന…
ബാലഭാസ്കറിന്റെ മരണം :ക്രൈംബ്രാഞ്ച് ഭാര്യ ലക്ഷ്മിയില് നിന്നും മൊഴിയെടുത്തു.
ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില് നിന്നും മൊഴിയെടുത്തു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര് അര്ജ്ജുന് തന്നെയാണെന്ന് ലക്ഷ്മി…
ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എ പി അബ്ദുള്ളക്കുട്ടിയാണെന്ന് എംടി രമേഷ്.
ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എ പി അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എംടി രമേഷ്. അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കൂടുതൽ…
നിപ; സംസ്ഥാനത്ത് 86 പേർ നിരീക്ഷണത്തിൽ
എഞ്ചിനീയിറിംഗ് വിദ്യാര്ത്ഥിയായ യുവാവിന് പനി സ്ഥിരീകരിച്ചതോടെ സംസ്ഥാന നിപാ ജാഗ്രത ശക്തമാക്കി. ആശുപത്രിയില് അഡ്മിറ്റ് ആകുന്നതിന് മുന്പുള്ള ദിവസങ്ങളില് യുവാവുമായി അടുത്ത്…
നിപ :കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ വര്ദ്ധൻ.
കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ വര്ദ്ധൻ. എയിംസിൽ…