Browsing Category
My Home
ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്ന നിയമസഭാ സാമാജികര്‍ വിശുദ്ധ കുര്‍ബബാന സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുമെന്ന്…
ഇല്ലിനോയ് നിയമസഭയില്‍ പുതിയ അബോര്‍ഷന്‍ ബില്‍ പാസ്സാക്കുന്നതിന് പിന്തുണ നല്‍കുന്ന നിയമസഭാ സാമാജികരെ ഹോളി കമ്യൂണിയന്‍ കൂദാശ സ്വീകരിക്കുന്നതില്‍ നിന്നും വിലക്കുമെന്ന് ഇല്ലിനോയിസിലെ…
ഫിബാ കോണ്‍ഫ്രന്‍സ് 2019 ഫ്‌ളോറിഡായില്‍ ജൂലായ് 25 മുതല്‍ 28 വരെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
അമേരിക്കയിലെ ഇന്ത്യന്‍ ബ്രഗറണ്‍ കുടുംബങ്ങളുടെ ആത്മീയ സമ്മേളനമായ ഫിബായുടെ 16ാമതേ ദേശീയ കോണ്‍ഫ്രന്‍സിനുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ അഞ്ച് മുതല്‍ ആരംഭിച്ചു.
നിപ :ആശങ്കകള്‍ ഒഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി.
നിപ ബാധയെ തുടര്‍ന്നുളള ആശങ്കകള്‍ ഒഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി. നിപ ബാധിച്ച് കൊച്ചിയിൽ…
കണ്ണൂരിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്.
കണ്ണൂരിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ചപ്പാരപ്പടവ് സ്വദേശിയായ യുവാവിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്. തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ്…
കാലവർഷം പത്തനംതിട്ടയിൽ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
കാലവര്‍ഷംആരംഭിക്കാനിരിക്കെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുജില്ലയില്‍ കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിലും, എല്ലാ…
ആയുഷ്മാൻ ഭാരത് പദ്ധതി നരേന്ദ്രമോദിയുടെ ആരോപണം സംസ്ഥാനത്തെ അപമാനിക്കാൻ
ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് പറഞ്ഞ…
ഐ എസ് ൽ മുഴുപട്ടിണി കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവിന് ഇന്ത്യയിലേക്ക് മടങ്ങിവരാൻ മോഹം
മതതീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയില്‍ എത്തിയ മലയാളി യുവാവ് പട്ടിണി സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇക്കാര്യം ഇയാൾ ബന്ധുക്കളെ…
പിളരുമെന്നായപ്പോൾ ഇരുപക്ഷവും അയഞ്ഞു ;കോൺഗ്രസ്സിൽ മഞ്ഞുരുകുമോ ?
കേരളാ കോണ്‍ഗ്രസില്‍ തർക്കം മൂത്തപ്പോൾ പിളർപ്പിലേക്ക് നീങ്ങുമെന്നായപ്പോൾ ഇരുകൂട്ടരും പിടിവാശി വിട്ട് അയയുന്നു . പാര്‍ലമെന്ററി പാര്‍ട്ടിയും ഉന്നതാധികാര സമിതിയും വിളിച്ചു…
ചന്ദ്രന്‍ ചൊവ്വയുടെ ഭാഗം; ശാസ്‌ത്രലോകത്തെ ഞെട്ടിച്ച് ഡൊണാള്‍ഡ് ട്രംപ് ട്വിറ്റ്
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വഗ്രഹത്തിന്റെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'കണ്ടെത്തല്‍'! ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്‌ക്കുന്നത് സംബന്ധിച്ച…
ഫരീദാബാദില്‍ സ്കൂളില്‍ അഗ്നിബാധ ; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു
ഫരീദാബാദില്‍ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്കൂളിലാണ് അപകടം