Browsing Category
My Home
ജേക്കബ് തോമസിന്റെ സസ്പെന്ഷന് ആറ് മാസത്തേക്ക്കൂടി നീട്ടി
ഡിജിപി: ജേക്കബ് തോമസിന്റെ സസ്പെന്ഷന് ആറ് മാസത്തേക്കുകൂടി നീട്ടി. വിജിലന്‍സ് അന്വേഷണം തുടരുന്നതിനാല്‍ സസ്പെന്ഷന് നീട്ടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ…
കാണാതായ സി.ഐ നവാസിനെ കണ്ടെത്തി
കാണാതായ എറണാംകുളം സെന്‍ട്രല്‍ സി.ഐ നവാസിനെ കണ്ടെത്തി. കോയമ്പത്തൂരിലേക്ക് പോകും വഴി മധുരയില്‍ വെച്ച് ട്രെയിനിലാണ് നവാസിനെ കണ്ടെത്തിയത്. മലയാളിയായ ആര്.പി.എഫ് ഉദ്യോഗസ്ഥന് നവാസിനെ…
ബിഷ്കേക്കില്‍ നരേന്ദ്രമോദിയും പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സൗഹൃദം പങ്കുവച്ചു.
കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കേക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ രാജ്യങ്ങളുടെ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും…
പിണറായി മോദി കുടിക്കാഴച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയിൽ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. രണ്ടാം തവണ…
ഒമാന്‍ ആക്രമണം; ഇറാനെതിരെ പ്രതിക്ഷേധം കടുപ്പിച്ച് അറബ് രാജ്യങ്ങള്‍
ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്കു നേരെ നടന്ന ആക്രമണത്തെ തുടർന്ന് ഇറാനെതിരെ പ്രതിഷേധം ശക്തം. ആക്രമണത്തിനു പിന്നിൽ ഇറാൻ തന്നെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുമ്പോഴും തെഹ്റാൻ…
ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു
മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഝാർഖണ്ഡിലെ സരായ്ഖേലയില് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ…
ജോസഫിന്റെ സമവായം അറിയില്ലെന്നു ജോസ് കേരളാകോൺഗ്രസ്സിൽ തമ്മിലടി രൂക്ഷം
കേരളാകോൺഗ്രസ് പാർട്ടിയിലാക്കാൻ തന്ത്രപരമായ നീക്കമാണ് പി ജെ ജോസഫ് നടത്തുന്നത് സി.എഫ് തോമസിനെ കേരള കോൺഗ്രസ് (എം) ചെയർമാനും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയർമാനുമാക്കിയുള്ള…
മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; മലയാളി വെടിയേറ്റ് മരിച്ചു
ഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചയില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്.മുഖം…
കൈപ്പത്തി ഒന്നേയുള്ളു ഈ ഇടം കൈയ്യന്‍ ബൗളര്‍ ഇന്ത്യൻ ക്രിക്കറ്റ് ടി മിലേക്ക് “കട്ടക്ക് കട്ട “
പരിമിതികളെ സാധ്യതകളാക്കി ക്രിക്കറ്റിന്റെ ലോകം കീഴടക്കുകയാണ് ഇടുക്കിക്കാരന് അനീഷ്. ഏതു പ്രതിരോധത്തെയുംതകര്‍ക്കാനുള്ള കഴിവുണ്ട് അനീഷിന്റെ മാന്ത്രികവിരലുകള്‍ക്ക്.ജന്മനാ വലത്…
അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി.
അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു.