Browsing Category
My Home
പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകും.
ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കെട്ടിടം പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രളയപുനരധിവാസത്തിൽ ഹൈക്കോടതി സർക്കാരില് നിന്ന് വിശദീകരണം തേടി.
പ്രളയപുനരധിവാസത്തിൽ ഹൈക്കോടതി സർക്കാരില് നിന്ന് വിശദീകരണം തേടി. മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വ്യക്തത വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അപേക്ഷകളും നടപടിയും സംബന്ധിച്ച കണക്ക്…
ദിവ്യധാര മ്യൂസിക്ക് നൈറ്റും, ദിവ്യവാര്ത്താ അവാര്ഡ് വിതരണവും ഡാളസ്സില് ജൂണ് 30ന്
ദിവ്യധാരാ മിസിസ്ട്രീസിന്റെ ആഭി മുഖ്യത്തില് ജൂണ് 30 ശനിയാഴ്ച ഡാളസ്സില് ദിവ്യധാരാ മ്യൂസിക്ക് നൈറ്റും, ദിവ്യ വാര്ത്താ അവാര്ഡ് വിതരണവും സംഘടിപ്പിക്കുന്നു.
ട്രാന്സ്ഫോര്മറില് നിന്നും ചെമ്പുകമ്പി മോഷ്ടിക്കാന് ശ്രമിച്ചയാള് ഷോക്കേറ്റു മരിച്ചു .
ട്രാന്സ്ഫോര്മറില് നിന്നും ചെമ്പുകമ്പി മോഷിടിക്കാന് ശ്രമിച്ചയാള് ജൂണ് 23 ഞായറാഴ്ച വൈദ്യുതാഘാതമേറ്റു മരിച്ചതായി ഡാളസ് പോലീസ് അറിയിച്ചു.
സര്ക്കാര് നിര്ദേശം ആലപ്പുഴ നഗരസഭ തള്ളി; തോമസ് ചാണ്ടിയുടെ റിസോര്ട്ടിന് നികുതിയിളവ് ഇല്ല
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദേശം ആലപ്പുഴ നഗരസഭ തള്ളി. കമ്പനിക്ക് വേണമെങ്കില്…
തോമസ് ചാണ്ടിയുടെ റിസോർട്ടിന് വൻ പിഴയിളവ്: 2.75 കോടിക്ക് പകരം വെറും 35 ലക്ഷം
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നിർദേശം നടപ്പാക്കുമെന്ന് ആലപ്പുഴ നഗരസഭ. ഇതിനെതിരെ…
അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം :കൂടുതല് സര്വ്വീസുകള് ആരംഭിക്കാന് തയ്യാറാണെന്ന് കെഎസ്ആര്ടിസി.
അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരത്തെ നേരിടാന് കൂടുതല് സര്വ്വീസുകള് ആരംഭിക്കാന് തയ്യാറാണെന്ന് കെഎസ്ആര്ടിസി. യാത്രക്കാരുണ്ടെങ്കില് ഷെഡ്യൂളുകളുടെ എണ്ണം വര്ധിപ്പിക്കാനാണ്…
ദേശീയ ഇന്റലിജന്സ് ഏജന്സി റോയുടെ തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു.
ദേശീയ ഇന്റലിജന്സ് ഏജന്സി റോയുടെ തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു. ഇന്റലിജന്സ് ബ്യൂറോ ഡയറക്ടറായി അരവിന്ദ കുമാറിനെയും പ്രധാനമന്ത്രി നിയമിച്ചു. 2019 ഫെബ്രുവരിയില് നടന്ന…
ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുംബൈ പൊലീസാണ് ബിനോയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്…
ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; ആന്തൂർ നഗരസഭ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയേക്കും
പ്രവാസി വ്യവസായി സാജന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ആന്തൂർനഗരസഭ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. സസ്പെൻഷനിലായ ആന്തൂർ നഗരസഭ…