Browsing Category
My Home
നെടുങ്കണ്ടം കസ്റ്റഡി മരണം ഇടുക്കി എസ് ക്ക് വിഴ് ച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും ലോക് നാട് ബെഹ്റ
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ് പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അടുത്ത മാസം…
പൂനെയിൽ ഫ്ളാറ്റിന്റെ മതിലിടിഞ്ഞ് വീണ് 15 മരണം
പൂനെയിൽ ഫ്ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക് വീണ് 15 പേർ മരിച്ചു. കോന്ദ്വ മേഖലയിൽ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ…
വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം കവർന്നു
തൃശ്ശൂരിൽ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്തു. തിരുവനന്തപുരം മുക്കോലയ്ക്കലിലാണ് സംഭവം. കുഴിത്തുറയിൽ സ്വർണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കാൻ ധാരണ
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം തീര്‍ക്കാന്‍ ധാരണ. ജി-20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ…
കോഴിക്കോട് മദ്യം കഴിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതരാവസ്ഥയിൽ വിഷമദ്യമെന്ന് സംശയം
കോടഞ്ചേരിയിൽ മദ്യംകഴിച്ചയാൾ മരിച്ചു. കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു…
‘വത്തിക്കാന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്; മാർ ജോർജ് ആലഞ്ചേരി ക്കെതിരെ വിമത വിഭാഗം
എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാർക്കെതിരായ നടപടി അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികർ. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രാത്രിയിൽ അധികാരമേറ്റെടുത്തത് അപഹാസ്യമാണെന്ന്…
കോൺഗ്രസിൽ കൂട്ടരാജി: നേതാക്കൾ സംഘടനാ ചുമതലകറിയൽ നിന്നും ഒഴിവക്കുന്നു
കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ചുമതലകളിൽ നിന്ന് നേതാക്കൾ കൂട്ടമായി രാജിവയ്ക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ 120 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. അഖിലേന്ത്യ കോൺഗ്രസ്…
ഛത്തീസ്ഗഡിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മുന്ന് ജവാൻ മാർ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടവരിൽ ഇടുക്കി മുക്കുടി…
ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മുന്ന് ജവാന്മാർ കൊല്ലപ്പെട്ടു , കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില് ഒരാള്‍ മലയാളി യാണ് . ഇടുക്കി രാജാക്കാട്മുക്കിടിയില് സ്വദേശി ഒരൊളിക്കൽ…
കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു.
കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. സംസ്ഥാനത്ത് വൈറളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം…
ജോസ് കെ മാണിക്കെതിരെ ജോസഫിന്റെ പരാതി
ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി. വ്യാജരേഖ ചമച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. സംസ്ഥാന സമിതിയില്‍…