കോഴിക്കോട് മദ്യം കഴിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതരാവസ്ഥയിൽ വിഷമദ്യമെന്ന് സംശയം

കൊ​യ​പ്പ​ത്തൊ​ടി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ കൊ​ള​പ്പ​ൻ (60) ആ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

0

കോ​ഴി​ക്കോ​ട് :കോ​ട​ഞ്ചേ​രി​യി​ൽ മ​ദ്യം​ക​ഴി​ച്ച​യാ​ൾ മ​രി​ച്ചു. കൊ​യ​പ്പ​ത്തൊ​ടി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ കൊ​ള​പ്പ​ൻ (60) ആ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

കൊ​ള​പ്പ​നൊ​പ്പം മ​ദ്യം ക​ഴി​ച്ച ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു സൂ​ച​ന. ഇ​വ​ർ വി​ഷ​മ​ദ്യ​മാ​ണ് ക​ഴി​ച്ച​തെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

You might also like

-