Browsing Category
My Home
കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും
കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ റദ്ദാക്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ നരേന്ദ്ര മോദി സർക്കാർ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. കശ്മീർ വിഷയം ചർച്ച ചെയ്യാൻ…
കാതിലെ കടുക്കന് ഊരി നല്കി മേല്ശാന്തി; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക;…
ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കടുക്കൻ ഊരി നൽകിയ അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…
മോദിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം
രാജ്യത്തെ ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രകീർത്തിച്ച് മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം.…
സഹപ്രവര്ത്തകന്റെ മരണത്തില് മനം നൊന്ത് പോലീസ് ഓഫീസര് ആത്മഹത്യ ചെയ്തു
കഴിഞ്ഞ ഏപ്രില് മാസം ആത്മഹത്യ ചെയ്ത ന്യൂയോര്ക്ക് പോലീസ് ഓഫീസര് കെവിന് പ്രിസ്സിന്റെ മരണത്തില് മനംനൊന്ത് സഹപ്രവര്ത്തകനും, അമ്പതാമത് പ്രിസിംഗ്ടിലെ പോലീസ് ഓഫീസറുമായ ജോണി റിയോസ്…
പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി പിവി അന്വര്; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കും
ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് പി വി അന്വര് എംഎല്എ. വ്യാഴാഴ്ച പോത്തുകല്ല് ബസ് സ്റ്റാന്ഡില് നടന്ന ദുരിതാശ്വാസ പ്രവര്ത്തന സര്വ്വകക്ഷിയോഗത്തിലാണ്…
സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം
സിബിഐ അന്വേഷണം നേരിടുന്നയാളെ കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കാൻ നീക്കം. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി കെ.എ രതീഷിനെ എം.ഡി യായി നിയമിക്കാനാണ് നീക്കം. ഇതിനായി വിജിലൻസ്…
വയനാടിന് 50,000 കിലോ അരിയും ഭക്ഷ്യവസ്തുക്കളുമെത്തിച്ച് രാഹുല് ഗാന്ധി
മഴക്കെടുതിയില് തകര്ന്ന വയനാടിന് സാന്ത്വനവുമായി എം.പിയും കോണ്ഗ്രസ് നേതാവുമായ രാഹുല് ഗാന്ധി. എം.പിയുടെ ഓഫീസിന്റെ നിര്ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്പ്പെടെയുള്ള…
പ്രളയത്തിനിടെ ആംബുലന്സിന് നീന്തി വഴികാട്ടിയ വെങ്കിടേഷിന് ധീരതക്കുള്ള പുരസ്കാരം
കര്ണാടകയില് പ്രളയത്തിനിടെ ആംബുലന്സിന് നീന്തിക്കൊണ്ട് വഴി കാണിച്ച ആറാം ക്ലാസുകാരന് വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്കാരം. റെയ്ച്ചൂരില് നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്ക്കിടെ…
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന് കപ്പല് വിട്ടയക്കാന് ജിബ്രാള്ട്ടര് സുപ്രീം കോടതിയുടെ ഉത്തരവ്
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന് കപ്പല് ഗ്രേസ് വണ് വിട്ടയക്കാന് ജിബ്രാള്ട്ടര് സുപ്രീം കോടതിയുടെ ഉത്തരവ്. കപ്പല് വിട്ടയക്കുന്നതിനെതിരെ അമേരിക്ക നല്കിയ അപ്പീല് കോടതി തള്ളി.…
വെടിനിര്ത്തല് കരാര് ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന് സൈന്യം വധിച്ചു
വെടിനിര്ത്തല് കരാര് ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന് സൈന്യം ജമ്മു കശ്മീരിലെ ഉറി, രജൌരി സെക്ടറുകളില് പാക്കിസ്താന്റെ വെടിനിര്ത്തല് കരാര് ലംഘനം. തിരിച്ചടിയില് മൂന്ന്…