Browsing Category

My Home

കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും

കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി, ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും

“ചാണ്ടി മറുകണ്ടം ചാടി ” ഗാഡ്ഗിൽ നിപാടുമാറ്റി ഉമ്മൻ ചാണ്ടി ,ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പോർട്ട്…

പന്ത്രണ്ട് മാസത്തെ ഇടവേളയില്‍ സംസ്ഥാനത്ത് രണ്ട് പ്രളയമുണ്ടായതോടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.

സിസ്റ്റര്‍ അനുപമക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പരാതി നൽകി

സിസ്റ്റര്‍ അനുപമക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ പുതിയ പരാതി നല്‍കി. തനിക്കെതിരായ കേസിനെ കുറിച്ച് മോശം പ്രചരണം നടത്തുന്നു, കോടതി നടപടികള്‍ മാധ്യമങ്ങളില്‍ തെറ്റായി…

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; മേജര്‍ ജനറലിനെ സൈന്യം പുറത്താക്കി

ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് നടപടി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.

കൈത്താങ്ങായി കേരള ഹൗസ്, 22.45 ടൺ മരുന്നുകൾ കേരളത്തിലെത്തിക്കും

400 കാർട്ടനുകളിലായി മൂന്നു ടൺ ഇൻസുലിൻ ഉൾപ്പെടെ 2051 കാർട്ടൻ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനു പുറമെ ഒരു കോടി ക്ലോറിൻ ടാബ്‌ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.

മന്ത്രിക്കും എസ്പിക്കും വഴിയൊരുക്കാത്തതിന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.

മന്ത്രിക്കും എസ്പിക്കും വഴിയൊരുക്കാത്തതിന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടേയും എസ്പി ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽ പെട്ടതിനാണ് പോലീസുകാരെ…

പെഹ്‍ലു ഖാന്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

കാലിക്കടത്ത് ആരോപിച്ച് രാജ്സ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്‍ലു ഖാന്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പെഹ്‍ലു ഖാന്‍ വധക്കേസിലെ പ്രതികളായ ആറുപേരെയും…

സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇന്ത്യയുടെ ആണവായുധനയം മാറാമെന്ന് രാജ്നാഥ് സിം​ഗ്.

പാകിസ്ഥാനുള്ള മുന്നറിയിപ്പായിട്ടാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചമര വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‍റാനിൽ നടന്ന…

മുത്തലാഖ് നിയമം: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ കേസ് കോഴിക്കോട് താമരശേരി കോടതിയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരൊറ്റ ഇന്ത്യ എന്ന സർദാർ വല്ലഭായി പട്ടേലിന്‍റെ സ്വപ്നം മോദിസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി: അമിത് ഷാ

ഒരൊറ്റ ഇന്ത്യ എന്ന സർദാർ വല്ലഭായി പട്ടേലിന്റെ സ്വപ്നത്തിനു തടസമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ…