Browsing Category

My Home

രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമണം

രാജസ്ഥാനിലെ അല്‍വാറില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന പ്രചാരണത്തെ തുടര്‍ന്ന് യുവാവിന് ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റു.അല്‍വാറിലെ തനാഗാസിയിലാണ്…

നേതാക്കൾ ശൈലി മാറ്റണം സിപിഎം, തിരുത്തൽ ആവശ്യം

പാര്‍ട്ടിയുടെ ജന്ഗങ്ങൾക്കിടിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതാക്കളുടെ ശൈലീമാറ്റം അനിവാര്യമാണെന്ന് സിപിഎം വിലയിരുത്തല്‍. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പാര്‍ട്ടി…

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ല ജില്ലാകളക്ടർ

ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു . പിരിവ് നടത്തിയ ഓമനക്കുട്ടനും…

കാക്കിയിൽ നിന്നും കറുപ്പണിഞ്ഞു ടി.പി.സെൻകുമാർ ഇനി അഭിഭാഷകൻ

സർവീസിൽ ഇരിക്കെ വിവാദ പുരുഷനായി മാറിയ ടി.പി സെൻകുമാറിന് ഇനി വക്കീൽ കുപ്പായത്തിന്റെ കരുത്തും. മുൻ ഡി ജി പി ടി.പി സെൻകുമാർ കൊച്ചിയിൽ അഭിഭാഷകനായി

യുപിയിൽ മാധ്യമ പ്രവർത്തകനെയും സഹോദരനെയും വെടിവച്ച് കൊന്നു: ഗുരുതര പരിക്കുമായി ഭിണിയായ ഭാര്യ ചികിത്സയിൽ

യുപിയിലെ സഹറാൻപൂരിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവച്ച് കൊന്നു. ദൈനിക് ജാഗരൺ പത്രത്തിന്‍റെ ലേഖകനായ ആശിഷ് ജൻവാനിയും സഹോദരൻ അശുതോഷുമാണ് കൊല്ലപ്പെട്ടത്. ആശിഷിന്‍റെ ആറ് മാസം…

ടാക്കൊ തീറ്റ മത്സരത്തിനിടെ തൊണ്ടയില്‍ കുരുങ്ങി മരണം

ആഗസ്റ്റ് 13 വൈകിട്ട് ഫ്രസ്‌നൊ ഗ്രിസ്സിലിസ് മൈനര്‍ ലീഗ് ബേസ്‌ബോള്‍ ടീം സംഘടിപ്പിച്ച അമച്യര്‍ ടാക്കൊ തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മത്സരത്തില്‍ പങ്കെടുത്ത ഡാനാ…

വിവാഹവേദികളില്‍ നുഴഞ്ഞു കയറി മോഷണം നടത്തുന്ന സ്ത്രീയെ കണ്ടെത്തുന്നതിന് സഹായിക്കുന്നവര്‍ക്ക് 4000 ഡോളര്‍ പ്രതിഫലം

വിവാഹം നടക്കുന്ന ഹോട്ടലുകളിലും വിവിധ വേദികളിലും ക്ഷണിക്കപ്പെടാതെ ഭംഗിയായി വസ്ത്രം ധരിച്ചു നുഴഞ്ഞു കയറി അവിടെ നിന്നും വിലയേറിയ ഗിഫ്റ്റ് ബോക്‌സുകളും പണവും മോഷ്ടിച്ചു കടന്നു കളയുന്ന…

ജമ്മുവിലും കത്വയിലും ഇന്നലെ പുനസ്ഥാപിച്ച ഇന്‍റര്‍നെറ്റ് സൌകര്യം ഇന്ന് റദ്ദാക്കി.

ജമ്മു കശ്മീരില്‍ 35 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിയന്ത്രണങ്ങളാണ് ഇന്നലെ നീക്കിയിരുന്നത്. 50000ത്തോളം ടെലഫോണ്‍ സര്‍വ്വീസും ജമ്മു മേഖലയിലെ അ‍ഞ്ച് ജില്ലകളില്‍ 2ജി ഇന്‍റര്‍നെറ്റും…

ജെഎൻയുവിന്റെ പേര് മാറ്റി എംഎൻയു (മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി) എന്നാക്കണമെന്ന് ബിജെപി എംപി

ജവഹര്‍ ലാല്‍ നെഹ്റു യൂണിവെര്‍സിറ്റി പേര് മാറ്റി എം.എന്‍.യു അഥവാ മോദി നരേന്ദ്ര യൂണിവെര്‍സിറ്റി എന്നാക്കണമെന്ന് ബി.ജെ.പി എം.പിയും കലാകാരനുമായ ഹന്‍സ് രാജ് ഹന്‍സ്. എ.ബി.വി.പി…

അപകടം നടന്ന ശേഷം ബഷീറിന്റെ ഫോൺ ആരോ ഉപയോഗിച്ചു; ദുരൂഹതയുണ്ടെന്ന് സിറാജ് മാനേജ്‌മെന്റ്

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പരാതിക്കാരന്‍റെ മൊഴി വൈകിയതുകൊണ്ടാണ് പ്രതിയുടെ രക്തപരിശോധന വൈകിയതെന്ന പൊലീസ് വാദം തള്ളി…