Browsing Category
My Home
ദൈവ വചനത്തിന് വിരുദ്ധമായൊന്നും ചെയ്തിട്ടില്ല; നടക്കുന്നത് അസത്യ പ്രചാരണമെന്നും വത്തിക്കാനോട് സിസ്റ്റർ ലൂസി
എഫ്സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി വത്തിക്കാന്‍ കത്തയച്ചു. എഫ്സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ്…
അഫ്ഗാനിസ്ഥാനില്‍ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 65 മരണം
നൂറോളം പേര്‍ക്ക് പരിക്കേറ്റു. വിവാഹവേദിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.അഫ്ഗാന് തലസ്ഥാനാമായ കാബൂളിലാണ് സ്ഫോടനം നടന്നത്. വിവാഹ…
ഓണ പരീക്ഷ മാറ്റില്ല പുസ്തകങ്ങൾ ഉടൻ എത്തിക്കും
സംസ്ഥാനത്ത് ഓണപരീക്ഷ മാറ്റിവയ്ക്കില്ലെന്ന് ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷൻ ജീവൻബാബു. പേമാരിയും പ്രളയവും മൂലം വടക്കൻ ജില്ലകളിൽ മാത്രമാണ് അധ്യയനം കൂടുതലായി തടസപ്പെട്ടതെന്നും അതിനാൽ…
കാലാവർഷകെടുത്തി ,മരിച്ചവരുടെ എണ്ണം 115 കാണാതായവർക്കായി എന്നും തിരച്ചിൽ
കനത്ത മഴയിലും ഉരുൾപൊട്ടലിലും ദുരന്തഭൂമിയായി മാറിയ കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയിൽ സൈനികന്റെ അടക്കം രണ്ട് മൃതദേഹങ്ങൾ കഴിഞ്ഞ…
ഡൽഹി എയിംസ് ആശുപതജ്രിയിൽ അഗ്നി ബാധ ആസ്തി രോഗ വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചു
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഗ്നി ബാധ (എയിംസ്): ഇന്ന് വൈകുന്നേരം 5 മണിയോടെ എയിംസിലെ ടീച്ചിംഗ് ബ്ലോക്കിൽ തീപിടുത്തമുണ്ടായത് അഗ്നി ബാധയെത്തുടർന്ന്രണ്ടാം…
വയനാട്ടിലേയ്ക്ക് 10- ലക്ഷത്തിന്റെ ദുരിതാശ്വാസസാമഗ്രികളുമായി ഇടുക്കി പ്രസ്ക്ലബും പൊലീസും
പ്രളയം തകർത്ത വയനാട്ടിലേയ്ക്ക് ഇടുക്കി പ്രസ് ക്ലബും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി വാഹനം യാത്ര തിരിച്ചു
“നിരീശ്വരവാദവും വിശ്വാസവും കുടിച്ചേരുമ്പോഴാണ് കമ്യുണിസവും ഭക്തിയും ഉണടാകുന്നത്” ബിനോയ്കോടിയേരി സന്നിധാനത്ത്
കടുത്ത നിരീശ്വര വാദിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ഇന്നലെ…
കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും ഭൂമി വിണ്ടുകീറുന്നു
കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളൽ. മുത്തപ്പൻകുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്
അത്ലറ്റിക് താരം മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്.
കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിംപിക്സ് എന്നിവക്ക് അര്‍ജുന അവാര്‍ഡിന് പരിഗണനയിലുള്ളവര്‍ക്ക് കൂടുതൽ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അർജുന അവാർഡ്…
ഓമനക്കുട്ടന്റെ സസ്പെൻഷൻ സിപിഎം പിൻവലിച്ചു, മാപ്പ് പറഞ്ഞ് റവന്യൂ വകുപ്പും
ചേർത്തല കണ്ണികാട്ടെ, അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ പണം പിരിച്ചതിന്റെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്ത പ്രാദേശിക സിപിഎം നേതാവ് ഓമനക്കുട്ടനെതിരായ നടപടി പാർട്ടി പിൻവലിച്ചു. ക്യാംപിലെ…