Browsing Category

My Home

പാക്കിസ്ഥാനിലെ ജനാധിപത്യം പട്ടാളത്തിന്റെ കൈകളിലെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതി റിപ്പോര്‍ട്ട്

പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയിട്ടും രാജ്യത്തെ ഭരണസംവിധാനം പട്ടാളത്തിന് ഇമ്രാന്‍ അടിയറവച്ചിരിക്കുകയാണെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതിയുടെ റിപ്പോര്‍ട്ട്.കോണ്‍ഗ്രഷനല്‍…

അഭയകേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ടുലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാരാജു

അഭയകേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ടുലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാരാജുവിന്റെ വെളിപ്പെടുത്തല്‍. കേസിന്റെ വിചാരണ നടക്കുന്ന തിരുവനന്തപുരം സി.ബി.ഐ…

സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ

സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ. കേരള പൊലീസിന്റെ സഹകരണത്തോടെ പള്ളികളിൽ സമാന്തര ഭരണം നടക്കുകയാണെന്ന് ഓർത്തഡോക്‌സ് സഭ…

ഭീകരാക്രമണ ഭീഷണി; ഗുജറാത്ത് തീരങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം. പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി കമാന്‍റോകളോ, ഭീകരരോ…

കശ്മീരിന് വേണ്ടി പാക്കിസ്ഥാന്‍ കരയേണ്ട രാജ്‌നാഥ് സിങ്

കശ്മീര്‍ പാക്കിസ്ഥാന്‍റേതല്ലെന്നും കശ്മീരിന് വേണ്ടി പാക്കിസ്ഥാന്‍ കരയേണ്ടതില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലഡാക്കിലെ ലേയില്‍ 26-മത് കിസാന്‍ ജവാന്‍ വിഗ്യാന്‍…

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്; പാക്കിസ്താനോട് ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന്‍ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയം. പാക്കിസ്താന്‍ ഐക്യരാഷ്ട്രസഭക്ക് അയച്ച കത്തിന് കടലാസിന്‍റെ വില പോലും ഇല്ലെന്നും വക്താവ് രവീഷ്…

സെപ്റ്റംബർ 5 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുത് സുപ്രിം കോടതി

ഐഎൻഎക്സ് മീഡിയ അഴിമതിയിടപാട് കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ മുൻ ധനമന്ത്രി പി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് സെപ്റ്റംബർ…

നേര്യമംഗലം പവ്വർ ഹൗസിൽ അഗ്നിബാധ കോടികളുടെ നാശനഷ്ടം

നേര്യമംഗലം പവ്വർ ഹൗസിൽ അഗ്നിബാധ . പവ്വർ ഹൗസിൽ വൈദുതി പ്രസരണ നിലയത്തിലാണ് രാത്രി 7 :30 ത്തോടെ തീപടർന്നത്. നിലയത്തിലെ( വൈദ്യുതി ഉൽപാദിച്ച പുറത്തേയ്ക്ക് അയക്കുന്ന യഡർ  (Yader) യിൽ…

രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ ശ്രദ്ധയൂന്നി കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ ശ്രദ്ധയൂന്നി കേന്ദ്രസര്‍ക്കാര്‍. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 75 പുതിയ മെഡിക്കൽ കോളേജുകൾ…

തുഷാറിന് വീണ്ടും തിരിച്ചടി; കേസ് തീരാതെ യുഎഇ വിടാനാവില്ല

വണ്ടി ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. യു.എ.ഇ പൌരന്‍റ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ കോടതി തള്ളി. അജ്മാന്‍…