Browsing Category
My Home
പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി
ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി സതീഷ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ…
തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി.
ജമ്മു കശ്മീരില് വീട്ടുതടങ്കലിലുള്ള സി.പി.എം എം.എല്.എ യൂസുഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. തരിഗാമിയുടെ ആരോഗ്യം പ്രധാനമാണെന്ന് പറഞ്ഞ കോടതി, സീതാറാം യെച്ചൂരി…
പിഎസ്സി പരീക്ഷാത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതിയിൽ ഹർജി
പിഎസ്സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹർജി നൽകി. സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി…
എന്ഫോഴ്സ്മെന്റ് രജിസ്റ്റര് ചെയ്ത കേസില് ചിദംബരത്തിന് മുന്കൂര് ജാമ്യമില്ല
ഐ.എന്.എക്സ് മീഡിയ കേസില് എന്ഫോഴ്സ്മെന്റ് രജിസ്റ്റര് ചെയ്ത കേസില് പി ചിദംബരത്തിന് മുന്കൂര് ജാമ്യമില്ല. മുന്കൂര് ജാമ്യം തേടി നല്കിയ ഹരജി സുപ്രീം കോടതി തള്ളി.
ഇത് നമ്മൾ തിരിച്ചു പിടിച്ച ഓണം: ആവശ്യസാധനങ്ങളുടെ സപ്ലൈകോ വില ഇങ്ങനെ
പ്രളയത്തെ ഒരിക്കല് കൂടി തോല്പിച്ച് വീണ്ടും ഓണമുണ്ണാന് ഒരുങ്ങുകയാണ് മലയാളികള്. കുന്നോളമുണ്ടായ നഷ്ടങ്ങളെയും ഒരിക്കലുമുണങ്ങാത്ത മുറിവുകളെയും കുറച്ചു സമയത്തേക്കെങ്കിലും നമുക്ക്…
പാലായിൽ ഇന്ന് യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ.
കേരളാ കോൺഗ്രസിലെ ആഭ്യന്തരകലഹത്തിനുമിടെ പാലായിൽ ഇന്ന് യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ. പി ജെ ജോസഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഇന്നലെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ…
സുനില് ഗവാസ്ക്കര് ന്യൂയോര്ക്കില് ട്രംമ്പുമായ് കൂടിക്കാഴ്ച നടത്തി
അമേരിക്കയിലും കരീബിയന് ഐലന്റിലും സംഘടിപ്പിച്ചു. വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റ് ടീമുമായി ഏക ദിന പരമ്പരകളിലും ടെസ്റ്റ് മാച്ചുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യന് ക്രിക്കറ്റ്…
മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തിയ പതിനാലുകാരന് അറസ്റ്റില്
അലബാമ ടെന്നിസ്സി അതിര്ത്തിയില് ഹണ്ട്സ്വില്ലക്ക് സമീപം സ്ഥിതിചെയ്യുന്ന എല്ക്മോണ്ട് കമ്മ്യൂണിറ്റിയിലെ പിതാവിനേയും മാതാവിനേയും, മൂന്ന് സഹോദരങ്ങളേയും വെടിവെച്ച് കൊലപ്പെടുത്തിയ…
ന്യൂയോര്ക്കില് വിദ്യാര്ഥികള് പ്രതിരോധ കുത്തിവയ്പുകള് 14 ദിവസത്തിനകം എടുത്തിരിക്കണം
ലേബര് ഡേ ഒഴിവ് ദിനത്തിനുശേഷം സെപ്റ്റംബര് 3ന് ന്യുയോര്ക്കിലെ ഭൂരിപക്ഷം സ്കൂളുകളിലും പുതിയ അധ്യയനവര്ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചു പ്രതിരോധ കുത്തിവയ്പുകള്…
പാലാ ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് ജോസഫ് കണ്ടത്തിൽ
നേരത്തെ രണ്ടില ചിഹ്നത്തിനായി ജോസ് ടോം വാദിച്ചാൽ എതിർക്കുമെന്ന് പറഞ്ഞ വിമതൻ ജോസഫ് കണ്ടത്തിൽ പിജെ ജോസഫ് നിർദേശിച്ചാൽ പത്രിക പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു. ചിഹ്നം നിഷേധിക്കാൻ…