എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല

മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.

0

ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.

അന്വേഷണത്തിന്റെ ആരംഭത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന് തിരിച്ചടിയാകുമെന്നും ജാമ്യത്തിനായി ചിദംബരത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

You might also like

-