Browsing Category
My Home
വാഹനാപകടത്തിന് പിന്നില് കുല്ദീപാണെന്ന് പെണ്കുട്ടിയുടെ മൊഴി
വാഹനാപകടത്തിലൂടെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നില് ബി.ജെ.പി എം.എല്.എ കുല്ദീപ് സെന്ഗാറാണെന്ന് ഉന്നാവ് പീഡനത്തിന് ഇരയായ പെണ്കുട്ടിയുടെ മൊഴി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ…
മരടിലെ ഫ്ലാറ്റുകള് ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം
മരടിലെ ഫ്ലാറ്റുകള് ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാന സര്ക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഫ്ലാറ്റുകള് പൊളിച്ച് 20ന് റിപ്പോര്ട്ട് സമര്പ്പിക്കണം. എന്തുകൊണ്ട്…
ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് പി.ജെ ജോസഫ്.
ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് പി.ജെ ജോസഫ്. മാണി സാറിന്റെ പക്വതയോ വീണ്ടുവിചാരമോ ജോസ് കെ മാണിക്കില്ല. തനിക്കെതിരെ കോണ്ഗ്രസ് എം മുഖപത്രമായി പ്രതിച്ഛായയില് വന്ന ലേഖനത്തോട്…
കേരളത്തിന്റെ 22-ാമത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു
കേരളത്തിന്റെ 22-ാമത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിൽ സത്യവാചകം ചൊല്ലിയാണ് ആരിഫ് മുഹമ്മദ് ഖാൻ…
മിഷിഗണ് ഇ-സിഗരറ്റ് നിരോധിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനം
നിക്കോട്ടിന് ഉല്പന്നങ്ങള് മുതിര്ന്നവര്ക്ക് ഉള്പ്പെടെ വില്ക്കുന്നതു നിരോധിക്കുന്ന വകുപ്പുകള് എമര്ജന്സി ഉത്തരവില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഡമോക്രാറ്റിക് പാര്ട്ടി…
അമേരിക്കയിലെ പതിനാലാമത്തെ വധശിക്ഷ നടപ്പാക്കി
അമേരിക്കയിലെ ഈ വര്ഷത്തെ പതിനാലാമത്തേയും, ടെക്സസ്സിലെ അഞ്ചാമത്തേയും വധശിക്ഷ സെപ്റ്റംബര് 4 ബുധനാഴ്ച വൈകീട്ട് ഹണ്ട്സ് വില്ല ജയിലില് നടപ്പാക്കി.
അഞ്ച് വയസ്സുക്കാരിയുടെ മൃതദേഹം ക്ലോസറ്റില്- മാതാവ് അറസ്റ്റില്
കൊച്ചുമകളെ അന്വേഷിച്ച് വീട്ടിലെത്തിയ ഗ്രാന്റ് പേരന്റ്സ് വീട്ടിനകത്ത് നിന്നും പുറത്തുവന്ന ദുര്ഗന്ധം എന്താണെന്ന് മകള് പ്രിസില്ല സിക്കോളി(27)നോട് അന്വേഷിച്ചപ്പോഴായിരുന്നു കുട്ടി…
പി ജെ ജോസഫിനെതിരെ രൂക്ഷവിമര്ശനവുമായി കേരളാ കോണ്ഗ്രസ് എം മുഖപത്രം
കേരളാ കോണ്ഗ്രസ് എമ്മിന് കെ എം മാണിയല്ലാതെ വേറൊരു ചിഹ്നമില്ലെന്നാണ് ജോസ് കെ മാണി പക്ഷം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്. അണപ്പല്ല് കൊണ്ട് ഇറുമ്മുകയും മുൻപല്ല് കൊണ്ട്…
ലോകം കണ്ണ് നട്ട് ഇന്ത്യയിലേക്ക് ചന്ദ്രയാൻ-2. ലൂണാർ സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രനിൽ ഇറങ്ങും
ബഹിരാകാശ ദൗത്യത്തിൽ ചരിത്രം കുറിക്കാൻ ഇന്ത്യ . ചന്ദ്രയാൻ ചന്ദ്രനെ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം . കടന്നു പോയ വഴികളിൽ ഇന്ത്യയുടെ വിജയഗാഥ എഴുതിച്ചേർത്ത് സോഫ്റ്റ് ലാൻഡിംഗിനൊരുങ്ങി…
കശ്മീർ പ്രശ്നം; ഇന്ത്യ പാക് സംഘർഷം കുറക്കാൻ നയതന്ത്ര ചർച്ചകളുമായി സൗദിയും യു.എ.ഇയും
കശ്മീർ പ്രശ്നത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ രൂപപ്പെട്ട സംഘർഷം കുറക്കാൻ നയതന്ത്ര ചർച്ചകളുമായി സൗദിയും യു.എ.ഇയും. ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയുടെ പ്രധാന…