Browsing Category
My Home
ജോസഫിനെതിരെ കൂക്കിവിളി അവർത്തിക്കില്ലന്നു റോഷി
പി.ജെ ജോസഫിനെതിരെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ കൂക്കി വിളിച്ചത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജോസ് കെ മാണി പക്ഷം നേതാവ് റോഷി…
കാശ്മീരിൽ വീണ്ടും പാക്കിസ്ഥാൻ തിരിച്ചടി കേസ് അന്താരാഷ്ട്ര കോടതിയിൽ നിലനില്കില്ലന്നു വിദഗ്ധസമിതി
കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. നീതിന്യായ കോടതിയിൽ കേസ് നിലനില്കില്ലന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്…
സമരം ചെയ്തവര്‍ക്കെതിരെ നടപടിയുമായി മുത്തൂറ്റ്; എട്ട് പേരെ സസ്പെന്‍ഡ് ചെയ്തു
ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടിയെന്ന് മുത്തൂറ്റ് മാനേജ്മെൻറ് വ്യക്തമാക്കി. ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക്…
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സിബിഐ.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സിബിഐ. രാജീവ് കുമാറിന്റെ വീട്ടിലെത്തി സിബിഐ നോട്ടീസ്…
കേരളത്തിലെ പൊതു സമൂഹം മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് പി ജെ ജോസഫ്
സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി മരടിലെ ഫ്ലാറ്റുടമകളെ കേള്‍ക്കാഞ്ഞത് തികഞ്ഞ അനാസ്ഥയാണ്. കമ്മിറ്റിയംഗങ്ങള്‍ക്കെതിരെ സർക്കാര്‍ കർശന നടപടി സ്വീകരിക്കണം എന്നും പിജെ ജോസഫ്…
‘മോദി ഗുജറാത്തിന്റെ കശാപ്പുകാരന്’; പ്രകോപനപരമായ ട്വീറ്റുമായി പാകിസ്ഥാന് ഭരണകക്ഷി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് പാക് ഭരണകക്ഷിയായ പിടിഐയുടെ ആരോപണം. നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ട്വീറ്റുകളാണ് പിടിഐ…
യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: എഫ്.ഐ.ആര് റദ്ദാക്കില്ല, അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി
യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലെ എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്ന് കോടതി വ്യക്തമാക്കി.…
സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്നതിനിടെ വിദേശത്ത് പോകാന്‍ റോബര്‍ട്ട് വദ്രക്ക് അനുമതി
വിദേശരാജ്യങ്ങളില്‍ പോകാന്‍ അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വദ്രയുടെ അപേക്ഷയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എതിര്‍ത്തെങ്കിലും കോടതി അനുമതി…
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ചിന്മയാനന്ദിനെ ചോദ്യംചെയ്തു, ആശ്രമം സീല്‍ ചെയ്തു
നിയമ വിദ്യാര്‍ഥിനി നല്കിയ പീഡന പരാതിയില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചിന്മയാനന്ദിന്റെ ആശ്രമത്തിലെ ഒരു മുറി…
ദില്ലിയിൽ ഒറ്റ-ഇരട്ട നമ്പര്‍ വാഹനനിയന്ത്രണം വീണ്ടും
അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ ദില്ലിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വീണ്ടും തിരിച്ചുകൊണ്ടുവരുന്നു. നവംബര്‍ നാല് മുതല്‍ 15 വരെയായിരിക്കും ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം…