Browsing Category

My Home

വാഹനത്തിന് സൈഡ് കൊടുത്തില്ല; കോവളത്ത് യുവാവിനെ കുത്തിക്കൊന്നു

വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്

പള്ളിത്തർക്കം പിറവത്ത് യാക്കോബായ ഹർത്താൽ

പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ പിറവത്ത് ഹർത്താൽ നടത്തുമെന്ന് യാക്കോബായ സഭ. ഹെെക്കോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ നടന്ന പൊലീസ് നടപടിയിൽ മെത്രാപൊലീത്തമാരെ അടക്കം…

ഐഎന്‍എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം: എന്‍ഐഎ ഏറ്റെടുത്തു

നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ആദ്യ വന്‍കിട വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍നിന്നു ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു

LIVE UPDATES .. മാണി സി കാപ്പൻ 180 വോട്ടുകൾക്ക് മുന്നിൽ…രാമപുരം ഒന്നാം നമ്പർ ബൂത്തിൽ 180 വോട്ടുകൾക്ക് മുന്നിൽ…

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. കമമ്മിയുടെ പകരക്കാരനായി ഏറെ ജനം കൊള്ളും എന്നത് ഏതാനും മണിക്കൂറുകൾക്കകം അറിയാനാകും

മരട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്

രട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍…

മലയാളം സർവ്വകലാശാല ഭൂമി പാരിസ്ഥിതികാഘാതപഠനത്തിന് നിർദ്ദേശം

ലയാളം സർവ്വകലാശാല ഭൂമി വിവാദത്തിൽ ഹരിത ട്രൈബ്യൂണൽ ഇടപെടുന്നു. ഭൂമിയുടെ സ്വഭാവവും പാരിസ്ഥിതികാഘാതവും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ…

രാജ്യത്തെ നാണംകെടുത്തി ഹണി ട്രാപ്പ് .സംഘത്തിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തതു് നാലായിരം ലൈംഗിക ദൃശ്യങ്ങൾ

ബിജെപി പ്രചാരക ശ്വേതാ വിജയ് ജെയ്‌നിന്റെയും സംഘത്തിന്റെയും ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ മുന്‍മുഖ്യമന്ത്രിയും ഗവര്‍ണറും എംഎല്‍എമാരും അടക്കം നിരവധി പ്രമുഖരെന്ന് റിപ്പോര്‍ട്ട്.

ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതായി നാന്‍സി പെലോസി.ഇന്ന് സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച നടത്തിയ…

പൂനെ കനത്ത മഴ ; 12 മരണം: 28,000 പേരെ മാറ്റിപ്പാർപ്പിച്ചു

മഴക്കെടുതിയില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ 12 മരണം. മുംബൈ- ബെംഗളൂരു ദേശീയപാതയ്ക്കു സമീപം ഖേദ് ശിവപുര്‍ ഗ്രാമത്തില്‍ ദര്‍ഗയില്‍ കിടന്നുറങ്ങിയ അഞ്ചുപേര്‍ ശക്തമായ മഴയെ തുടര്‍ന്ന്…

പാലാ വിധി നാളെ അറിയാം ആദ്യ ഫല സൂചന രാവിലെ 8.30 ഓടെ

കേരളാകോൺഗ്രസ് മാണിയുടെ തട്ടകമായ പാലായിൽ കെ എം മാണിയുടെ മരണശേഷം നടന്ന തെരെഞ്ഞെടുപ്പിൽ പാലയിലെ ജനങ്ങള്‍ ആർക്കൊപ്പം എന്നത് നാളെ അറിയാം. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം…