Browsing Category

My Home

വാളയാർ പീഡനക്കേസിൽ പ്രതികളെ സഹായിച്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ…

രാജ്യത്തെ 47മത്‌ ചീഫ് ജസ്റ്റിസായി ബോബ്ഡെ ചുമതലയേറ്റു

47ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ ഇന്ന് ചുമതലയേറ്റു. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

ഫാത്തിമ മരണം മ ദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകരെ ചോദ്യം

മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അധ്യാപകരെ ചോദ്യം ചെയ്യും. മതപരമായ വിവേചനം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സുദര്‍ശന്‍…

ശബരിമലയിലേക്ക് പോകുന്ന യുവതികൾ അർബൻ നക്സലുകൾ വി മുരളീധരൻ

ബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ബാബരി ഭൂമി തര്‍ക്ക കേസില്‍ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും

ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് യോഗത്തില്‍ തത്വത്തില്‍ തീരുമാനമെടുത്തു. മസ്ജിദ് നിര്‍മാണത്തിനായി…

കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രക്ഷോപത്തിന് കോൺഗ്രസ്‌

കാർഷികമേഖലയിലെ തകർച്ച കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പാര്‍ലമെന്‍റില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പൌരത്വഭേദഗതി ബില്‍ അടക്കമുള്ള നിരവധി ബില്ലുകള്‍ നാളെ ആരംഭിക്കുന്ന…

മാർക്ക് തിരിമറി കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.

കേരള സർവകലാശാലയിലെ മാർക്ക് തിരിമറിയിൽ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറുടെ നിർദേശം. മോഡറേഷന്‍റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസിലര്‍ നിർദേശിച്ചു. മോഡറേഷന്‍റെ മറവിൽ…

ഘാതകരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്ന് ഫാത്തിമയുടെ ബന്ധുക്കൾ

ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ വാർത്താസമ്മേളനം വിളിച്ച് തെളിവുകൾ പുറത്ത് വിടുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്. നല്ലൊരു ഉദ്യോഗസ്ഥൻ…

ജില്ലാ ജഡ്ജ്‌ജിയുടെ വീട്ടിൽ കവർച്ച . വീട്ടുമുറ്റത്തെ ചന്ദനമരങ്ങൾ തോക്കുചൂണ്ടി മുറിച്ചുകടത്തി

മധ്യപ്രദേശിലെ റെവയില്‍ ജില്ലാ കോടതി ജഡ്ജിയുടെ വസതിയില്‍ നിന്നും ചന്ദനം മരങ്ങൾ മുറിച്ചുകടത്തി വസതിയിലുണ്ടായിരുന്ന പോലീസ് ഗാര്‍ഡിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് മോഷണസംഘം…

ജന്മദിനത്തില്‍ സഹപാഠികളുടെ നേരെ നിറയൊഴിച്ച വിദ്യാര്‍ത്ഥി രണ്ടു പേരെ കൊന്നു

കാലിഫോര്‍ണിയാ സൗഗസ് സ്‌ക്കൂളില്‍ നവംബര്‍ 14 വ്യാഴാഴ്ച രാവിലെ സഹ പാഠികള്‍ക്ക് നേരെ വെടിവെച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍…