Browsing Category

My Home

ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന പ്രതികളുമായി പോലീസ് നാല്പത്തി അഞ്ചു മിനിറ്റ് ഏറ്റുമുട്ടി

തെലങ്കാനയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഏറ്റുമുട്ടിയത് 45 മിനിറ്റോളം. വെള്ളിയാഴ്ച പുലർച്ചെ പ്രതികളെ പീഡനം നടന്ന സ്ഥലത്ത്…

പോലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ അന്ധത ബാധിച്ചർ :ഇറോം ശര്‍മിള

ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ പോലീസിനെ പിന്തുണയ്ക്കരുതെന്ന് ഇറോം ശര്‍മിള. പോലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ അന്ധത ബാധിച്ചവരാണെന്നും ഇറോം…

ബലാത്സംഗ കേസുകള്‍ വിചാരണ രാജ്യത്ത് 1000 അതിവേഗ കോടതികള്‍ സ്ഥാപിക്കു

ബലാത്സംഗ കേസുകള്‍ വിചാരണ ചെയ്യാനായി രാജ്യത്ത് 1000 അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനി…

ഹൈദരാബാദില്‍ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ഹൈദരാബാദില്‍ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ തെലങ്കാന പൊലീസ് വേണ്ടവിധം ജാഗ്രത പുലര്‍ത്തിയില്ലെന്ന്…

രണ്ട് കൗമാര പ്രായക്കാരെ വെടിവെച്ച് കൊലപ്പെടുത്തി മാതാവിന്റെ കാമുകന്‍ ആത്മഹത്യ ചെയ്തു 

15 വയസ്സുള്ള ഡെല്ല ജെറ്റ, സ്റ്റെര്‍ലിംഗ് ജറ്റ (16) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാതാവിന്റെ കാമുകന്‍ സ്വയം വെടിവെച്ച് മരിച്ചു. മാതാവ് പരിക്കേല്‍ക്കാതെ…

രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബികു അഭിനന്ദനങ്ങളുടെ പ്രവാഹം

കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ ( മലപ്പുറം)സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്യാനെത്തിയ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബികു…

ഉന്നാവോയില്‍ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച 23 കാരിയുടെ നില അതീവ ഗുരുതരം

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച 23 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. യുവതിയെ ഇന്നലെ രാത്രിയോടെയാണ് എയർ ആംബുലൻസില്‍ ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ…

ശബരിമലയില്‍ ഇതുവരെ വിറ്റത് 26.62 കോടിയുടെ അരവണ

ഈ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ ഇതുവരെ 26,62,06,040 രൂപയുടെ അരവണ വിറ്റു. 3,90,38,405 രൂപയുടെ അപ്പവും വിറ്റുപോയതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു

നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചു’; ഹൈദരാബാദ് ഏറ്റുമുട്ടല്‍ വിശദീകരണവുമായി ചീഫ് വി.സി സജ്ജനാര്‍

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചെന്ന് സൈബറാബാദ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരായ പ്രതികള്‍ പൊലീസിന്റെ…

ഉന്നാവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവം; അഞ്ച് പ്രതികളും പിടിയിൽ

ഉന്നാവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവത്തിൽ അഞ്ച് പ്രതികളും പിടിയിൽ. ഉത്തർപ്രദേശ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും…